- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി മരിച്ചു; മരണമടഞ്ഞത് എറണാകുളം സ്വദേശി
റിയാദ് :സൗദിയിലെ അബഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവുർ എഴിപ്പുറം സ്വദേശി അൻസാർ ആണ് മരിച്ചത്. 29 വയസായിരുന്നു. അൽ വതനിയ ഡിസ്ട്രിബൂഷൻ കമ്പനിയിലെ അബഹ ശാഖാ വർക് ഷോപ്പ് ജീവനക്കാരനായിരുന്നു. അബഹയിൽനിന്നും ബിശയിലേക്ക് പത്രവുമായി പോയി തിരികെ വരുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സന്ദർശക വീസയിലെത്തിയ ഭാര്യയും മകളും 20 ദിവസം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. സംസ്‌കാരം പിന്നീട് നാട്ടിൽ.
റിയാദ് :സൗദിയിലെ അബഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവുർ എഴിപ്പുറം സ്വദേശി അൻസാർ ആണ് മരിച്ചത്. 29 വയസായിരുന്നു.
അൽ വതനിയ ഡിസ്ട്രിബൂഷൻ കമ്പനിയിലെ അബഹ ശാഖാ വർക് ഷോപ്പ് ജീവനക്കാരനായിരുന്നു. അബഹയിൽനിന്നും ബിശയിലേക്ക് പത്രവുമായി പോയി തിരികെ വരുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സന്ദർശക വീസയിലെത്തിയ ഭാര്യയും മകളും 20 ദിവസം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. സംസ്‌കാരം പിന്നീട് നാട്ടിൽ.
Next Story