- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവർ ബാങ്കുകൾ ചെക്കിൻ ബാഗിൽ വച്ച് യാത്ര ചെയ്യുന്നത് വിലക്കി സൗദി വിമാനത്താവള അധികൃതർ; ഹാൻഡ് ലഗേജിൽ കൊണ്ടുപോകുന്നതിന് വിലക്കില്ല
റിയാദ്: പവർ ബാങ്കുകൾ ചെക്കിൻ ബാഗിൽ വച്ച് യാത്ര ചെയ്യുന്നത് വിലക്കി സൗദി വിമാനത്താവള അധികൃതർ. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ലിഥിയം ബാറ്ററികൾ ബാഗേജിൽ സൂക്ഷിക്കരുതെന്നാണു നിയമം. സൗദിയിൽനിന്നു വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.എന്നാൽ ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടുപോകാൻ അനുമതിയുണ്ട്. മറ്റു ഗൾഫ് രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ നിയന്ത്രണമുണ്ട്. കത്തി, കത്രിക, വാൾ, തോക്ക് തുടങ്ങി മാരകായുധങ്ങളും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തുക്കൾക്കുമാണ് വിലക്കുള്ളത്
റിയാദ്: പവർ ബാങ്കുകൾ ചെക്കിൻ ബാഗിൽ വച്ച് യാത്ര ചെയ്യുന്നത് വിലക്കി സൗദി വിമാനത്താവള അധികൃതർ. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ലിഥിയം ബാറ്ററികൾ ബാഗേജിൽ സൂക്ഷിക്കരുതെന്നാണു നിയമം.
സൗദിയിൽനിന്നു വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.എന്നാൽ ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടുപോകാൻ അനുമതിയുണ്ട്. മറ്റു ഗൾഫ് രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ നിയന്ത്രണമുണ്ട്.
കത്തി, കത്രിക, വാൾ, തോക്ക് തുടങ്ങി മാരകായുധങ്ങളും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തുക്കൾക്കുമാണ് വിലക്കുള്ളത്
Next Story