- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ കേസുകളിൽ പെട്ട് പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കാനാവാതെ സൗദിയിൽ കഴിയുന്നത് നൂറോളം ഇന്ത്യക്കാർ;മത്‌ലൂബ് ഗണത്തിൽ പെടുന്നവർക്ക് പൊതുമാപ്പ് ലഭിക്കില്ല
വിവിധ കേസുകളിൽ പെട്ട് പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കാനാവാതെ സൗദിയിൽ നൂറോളം ഇന്ത്യക്കാർ കഴിയുന്നതായി റിപ്പോർട്ട്. വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്നവർ അഥവാ മത്‌ലൂബ് ഗണത്തിൽ പെടുന്നവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കാത്ത്. ഇതോടെ എംബസി ഇടപെട്ട് നാടണയാനുള്ള വഴി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മത്തലൂബ് ആയി കിടക്കുന്ന നൂറോളം പ്രവാസികൾ.സ്‌പോൺസർമാരുണ്ടായ പിണക്കമാണ് മിക്കതും കേസിൽ അവസാനിക്കുന്നത്. അതോടെ ഇവർ മത്തലൂബ് ഗണത്തിൽ പെടുകയും ചെയ്യും. ഇതിൽ അകപ്പെട്ടാൽ പിന്നീട് കേസ് തീർപ്പാവാതെ രാജ്യം വിടുക സാധ്യമല്ല.
വിവിധ കേസുകളിൽ പെട്ട് പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കാനാവാതെ സൗദിയിൽ നൂറോളം ഇന്ത്യക്കാർ കഴിയുന്നതായി റിപ്പോർട്ട്. വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്നവർ അഥവാ മത്‌ലൂബ് ഗണത്തിൽ പെടുന്നവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കാത്ത്.
ഇതോടെ എംബസി ഇടപെട്ട് നാടണയാനുള്ള വഴി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മത്തലൂബ് ആയി കിടക്കുന്ന നൂറോളം പ്രവാസികൾ.സ്‌പോൺസർമാരുണ്ടായ പിണക്കമാണ് മിക്കതും കേസിൽ അവസാനിക്കുന്നത്. അതോടെ ഇവർ മത്തലൂബ് ഗണത്തിൽ പെടുകയും ചെയ്യും. ഇതിൽ അകപ്പെട്ടാൽ പിന്നീട് കേസ് തീർപ്പാവാതെ രാജ്യം വിടുക സാധ്യമല്ല.
Next Story