- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി 9 മണിക്ക് കടകൾ അടയ്ക്കണമെന്ന നിയമം ഈ വർഷം പ്രാബല്യത്തിലാകും; നടപടി സ്വകാര്യ മേഖലയിലെ ജോലി സമയം 40 മണിക്കൂറാക്കി കുറയ്ക്കുന്നതിന്റെ ഭാഗമായി
രാജ്യത്തെ കടകൾ രാത്രി 9 മണിക്ക് അടയ്ക്കണമെന്ന നിയമം ഈ വർഷം പ്രാബല്യത്തിൽ വന്നേക്കുമെന്ന് റിപ്പോർട്ട്.സ്വകാര്യ മേഖലയിൽ ജോലി സമയം കുറയ്ക്കുകയെന്ന തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് നടപടി. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ പഠനത്തെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സ്വകാര്യ മേഖലയിൽ ജോലി സമയം ആഴ്ചയിൽ 40 മണിക്കൂർ മുതൽ 48 മ
രാജ്യത്തെ കടകൾ രാത്രി 9 മണിക്ക് അടയ്ക്കണമെന്ന നിയമം ഈ വർഷം പ്രാബല്യത്തിൽ വന്നേക്കുമെന്ന് റിപ്പോർട്ട്.സ്വകാര്യ മേഖലയിൽ ജോലി സമയം കുറയ്ക്കുകയെന്ന തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് നടപടി. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ പഠനത്തെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
സ്വകാര്യ മേഖലയിൽ ജോലി സമയം ആഴ്ചയിൽ 40 മണിക്കൂർ മുതൽ 48 മണിക്കൂർ വരെയാക്കി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. രണ്ട് ദിവസം ജീവനക്കാർക്ക് അവധിയും ലഭിക്കും.എന്നാൽ ചില സെക്ടറുകളെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടയുടമകൾക്കു പുതിയ പ്രവർത്തന സമയം മുൻകൂട്ടി അറിയിക്കുന്നതാണ്.
സ്വകാര്യമേഖലയിലെ ജോലി സമയംകുറയ്ക്കൽ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. സൗദികൾക്ക് സ്വകാര്യ മേഖലയിലെ ജോലിയും കൂടുതൽ ആകർഷകമാക്കുകയാണ് ഇവർ ഉദ്ദേശിക്കുന്നത്.
Next Story