തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് ഒഡെപെക് നഴ്‌സുമാരെ നിയമിക്കുന്നു. സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്കാണ് ഒഡെപെക് നഴ്‌സുമാരെ നിയമിക്കാൻ ഒരുങ്ങുന്നത്.

ഇന്റേൺഷിപ്പ് കൂടാതെ രണ്ട് വർഷത്തിൽ കുറയാത്ത സേവനപരിചയമുള്ള ബി.എസ്സി./എം.എസ്സി./പി.എച്ച്ഡി. നഴ്സുമാരെ ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. അഭിമുഖം ഒക്ടോബർ 28, 29, 30, 31 തീയതികളിൽ ഡൽഹിയിൽ നടക്കും. വിശദവിവരങ്ങൾക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി