- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 450 പേർക്ക്; രാജ്യത്ത് ചികിത്സയിലുള്ളത് 7,829 പേർ
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 450 പേർക്ക്. 474 പേർക്ക് വ്യാഴാഴ്ച രോഗമുക്തിയുണ്ടായി. ആകെ റിപ്പോർട്ട് ചെയ്ത 349,386 പോസിറ്റീവ് കേസുകളിൽ 336,068 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 18 പേർ ഇന്ന് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5489 ആയി. 7829 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 763 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
Next Story