- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രിസാല സ്റ്റഡി സർക്കിൾ ശറായ സെക്ടർ യൂത്ത് കൺവീൻ സമാപിച്ചു
മക്ക =രിസാല സ്റ്റഡി സർക്കിൾ കഴിഞ്ഞ മൂന്നു മാസങ്ങളായി ഗ്ലോബൽ തലത്തിൽ 'നമ്മളാവണം' എന്ന പ്രമേയത്തിൽ നടത്തിയ അംഗത്വ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മക്ക സെൻട്രെലിലെ ശരായ സെക്ടർ കൺവീൻ നടന്നത് .ശരായ സെക്ടറിലെ മുഴുവൻ യൂണിറ്റുകളിലും കൺവീൻ പൂര്ത്തീകരിചാണ് സെക്ടർ യൂത്ത് കൺവീൻ നടന്നത്.
ശരായ ശാമിലിൽ നടന്ന യൂത്ത് കൺവീൻ
ഐ സി എഫ് ശറായാ യൂണിറ്റ് സെക്രട്ടറി മുജീബ് വേങ്ങര ഉൽഘാടനം ചെയ്തു. സാലിം സിദ്ധീഖി അധ്യക്ഷത വഹിച്ചു .തുടർന്ന് നടന്ന വിവിധ സെഷനുകൾക്ക് ഗൾഫ് കൗൺസിൽ അംഗം സൽമാൻ വെങ്ങളം, സൗദി വെസ്റ്റ് നാഷണൽ കലാലയം കൺവീനർ ശിഹാബ് കുറുകത്താണി, മക്ക സെൻട്രൽ നേതാക്കളായ അബ്ദുൽ ഖയ്യും ഖാദിസിയ, അഹ്മദ് കബീർ ചൊവ്വ, അബുബക്കർ പുലാമന്തോൾ എന്നിവർ നേതൃത്വം നൽകി. സംഘടനാ സാമ്പത്തിക,പ്രവർത്തന റിപ്പോർട്ട് ജനറൽ കൺവീനർ മുഹമ്മദ് റിയാസ് മടത്തറ അവതരിപ്പിച്ചു .പുതിയ കമ്മിറ്റി ഭാരവാഹികളായി ലത്തീഫ് സഖാഫി വിളയൂർ (ചെയർമാൻ). ജുനൈദ് മുണ്ടംബ്ര (ജന:സെക്രട്ടറി) ജുനൈസ് ലത്തീഫി, അലി അക്‌ബർ (സഘടന),അജ്മൽ(ഫിനാൻസ്) അസ്ലം (മീഡിയ) മൻസൂർ (കലാലയം), സുഹൈർ അസ്ലം (വിസ്ഡം) എന്നിവരെ തിരഞ്ഞെടുത്തു. ഷുഹൈബ് പുത്തൻപള്ളി. അബ്ദു റാസിഖ്. ശംസുദ്ധീൻ നിസാമി എന്നിവർ പ്രസംഗിച്ചു . സാലിം സിദ്ദിഖി സ്വാഗതവും ജുനൈദ് മുണ്ടംബ്ര നന്ദിയും പറഞ്ഞു