- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് ടാക്കിസ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
റിയാദിലെ കലാ സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു . 1950ൽ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്‌ളിക് ദിനാഘോഷം. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമസംഹിതയാണ് ഭരണഘടന. 395 ആർട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടന ഇന്ത്യൻ അസംബ്ലി 1950ൽ അംഗീകരിച്ചത്തിന്റെ ഓർമ്മപുതുക്കി
എക്‌സിറ്റ് 18 അഖിയാൻ ഇസ്ത്രയിൽ രാവിലെ പ്രസിഡന്റ് നൗഷാദ് ആലുവ പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ചു ,
വൈകീട്ട് വർണശഭളമായ കലാപരിപാടികളും ഗാനസന്ധ്യയും അരങ്ങേറി , ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂരിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടഞ്ഞിൽ പ്രസിഡണ്ട് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു രക്ഷാധികാരി അലി ആലുവ മുഖ്യപ്രഭാക്ഷണം നടത്തി ,
സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു ,സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട് ,ഷിനു മാവേലിക്കര , ബഷീർ കരോളം , മുജീബ് കായംകുളം , ബഷീർ ചേലേബ്ര , വൈസ് പ്രസിഡണ്ട് നബീൽ ഷാ , കോഡിനേറ്റർ ഷൈജു പച്ച , നവാസ് ഒപ്പീസ് , ഡൊമിനിക്ക് സാവിയോ , ഷൈജു തോമസ് , ജോയിന്റ് സെക്രട്ടറിമാരായ ഷമീർ കല്ലിങ്ങൽ , സജീർ സമദ് , സ്പോർട്സ് കൺവീനർ ഷാഫി നിലംബൂർ , റിജോഷ് കടലുണ്ടി , കബീർ പട്ടാമ്പി , ഹാരിസ് ചോല തുടങ്ങിയവർ സംസാരിച്ചു , ട്രഷറർ സിജോ മാവേലിക്കര നന്ദി പറഞ്ഞു ,
അലി ആലുവ , ഷിനു മാവേലിക്കര , നൗഷാദ് ആലുവ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ,
അനിൽകുമാർ തമ്പുരു , അനസ് വള്ളികുന്നം, നസീർ അൽഹൈർ , അൻവർ യൂനുസ്, ലുബെയ്ബ് ഇ കെ , ജബ്ബാർ പൂവാർ , അമീർ ഖാൻ , ജോണി തോമസ് ,ഫൈസൽ തമ്പാൻ , ജലീൽ കൊച്ചിൻ , സുനിൽബാബു എടവണ്ണ , ഹരി കായംകുളം , സനൂപ് രയരോത്ത് , വരുൺ പി വി , സുൽഫി കൊച്ചു , ടോണി , വിജയൻ കായംകുളം , അൻസാർ കൊടുവള്ളി , ഷംസു തൃക്കരിപ്പൂർ , റിസ്വാൻ , സുദീപ് പി എസ് , അശോക് , മഹേഷ് ജയ് , ഹരീഷ് , സയിദ് , നൗഷാദ് പള്ളത് , ഉമ്മർ അലി , സോണി ജോസഫ് ,സാജിർ കാളികാവ് , ഉണ്ണി , ബാലഗോപാലൻ , ബാബു കണ്ണോത് , രതീഷ് നാരായണൻ , ഷഹനാസ് , ഷാനു , റജീസ് , അൻവർ സാദത് , ജംഷാദ് ,അനിൽ കായംകുളം , നാസർ തിരുർ , ജംഷീർ , സാനു ,ശാഹുൽ പൂവാർ , റാഫി ഷഹിൻ , ബിന്യാബിൻ ബിൽറു , സലിം പുളിക്കൽ ,സജീവ് തുടങ്ങിയവർ നേതൃത്വം നൽകി,
ശബ്ദ നിയന്ത്രണം യൂനുസ് ബ്രൗൺ സാൻഡ് ഇവന്റ് നിർവഹിച്ചു