ഘോഷത്തിന്റെ ആരവമായിആരവം റിയാദ് 2023 അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റിയറിയത്തിൽ അരങ്ങേറി .പ്രശസ്ത ഗായകരായ സുറുമി വയനാട് , നവാസ് കാസർഗോഡ് , സഫീർ കുറ്റ്യാടി എന്നിവർ നയിച്ച സംഗീതനിശയും , റിയാദിലെ കലാകാരന്മാരായജലീൽ കൊച്ചിൻ , വിനു ശിവദാസൻ , രഞ്ജു കാലിക്കറ്റ്, റിസ്വാൻ നിലമ്പൂർ, ഹരി കായംകുളം , റിസ്വാൻ ആലുവ എന്നിവർ അവതരിപ്പിച്ച വിവിധ പരിപാടികളും , ബിന്ദു സാബു ചിട്ടപ്പെടുത്തിയ ഒപ്പനയും , നിർത്ത്യങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി .

ഇരുകാലുകൾക്കും സ്വാധീനമില്ലത ആത്മവിശ്വാസം കൊണ്ടും കൂടപ്പിറപ്പുകളോളം പ്രിയപ്പെട്ട കൂട്ടുകാരുടെ പിന്തുണ കൊണ്ടും വെല്ലുവിളികളെ മറികടക്കുന്നകോളേജ് ക്യാമ്പസിൽ തോളിലേറി വൈറലായ കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശി അലിഫ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

വൈസ് ചെർമാൻ ഡൊമിനിക് സാവിയോ സ്വാഗതം പറഞ്ഞു . ശിഹാബ് കൊട്ടുകാട് , സാബിത് കൂരാച്ചുണ്ട് ഫ്‌ളൈഇൻഡ്കോ , മിദ്ലാജ് വലിയന്നൂർ ,സാലഹ് ഗ്ലെസ്സ് , നസറുദീൻ സാം എക്സ്‌പ്രസ്സ് , സന്തോഷ് ഹൈനിക് , റഹ്മാൻ മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു , കൺവീനർ സജീർ സമദ് നന്ദി പറഞ്ഞു , സജിൻ നിഷാൻ അവതാരകനായിരുന്നു ,

ചെർമാൻ ബഷീർ കരോളം , ഷൈജു പച്ച , നബീൽ ഷാ ,സത്താർ കായംകുളം , സനു മാവേലിക്കര , നവാസ് ഒപ്പീസ് , സിജോ മാവേലിക്കര , ഷാഫി നിലംബൂർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു ,

നാസർ ആലുവ , ഹാരിസ് ചോല ,ലുബൈബ് , ജബ്ബാർ പൂവാർ , ഷമീർ കല്ലിങ്കൽ ,സോണി ജോസഫ് , റിജോഷ് കടലുണ്ടി ,സുൽഫി കൊച്ചു , നൗഷാദ് പള്ളത്ത് , സുദീപ് പാല , ഷഹനാസ് , ഷാനു , ബാലഗോപാലൻ , അൻവർ യൂനുസ് , കബീർ പട്ടാമ്പി , പ്രദീപ് കിച്ചു , ജോസ് കടമ്പനാട് , ഷമീർ കൊടുവള്ളി , സനൂപ് രയറോത്ത് , അഷ്റഫ് അപ്പക്കാട്ടിൽ , അൻസാർ കൊടുവള്ളി , മഹേഷ് ജയ് , കൃഷ്ണ അരവിന്ദ് , ജംഷീർ , ബാബു കണ്ണോത് , രതീഷ് നാരായണൻ , ഉമ്മർ അലി , ജിൽജിൽ മാളവന , ഉണ്ണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി ,

ശബ്ദ നിയന്ത്രണം റസാഖ് കല്ലിങ്കൽ , ഹംസ കല്ലിങ്കൽ എന്നിവർ നിർവഹിച്ചു