- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറക്ക് വന്ന മലയാളി മക്കയിൽ മരണപെട്ടു
സ്വകാര്യ ഗ്രൂപ്പിൽ വിശുദ്ധ ഉംറക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ എന്നവർ മക്കയിൽ മരണപ്പെട്ടു.മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ.
മരുമക്കൾ: അനീസ, സക്കീർ, റസിയകോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ട നടപടിക്രമങ്ങൾ മക്ക ICF വെൽഫയർ ടീം പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവു ചെയ്തു.ജമാൽ കക്കാട്, ഹനീഫ് അമാനി, കബീർ ചേളാരി, ഫൈസൽ സഖാഫി, നൗഫൽ തലശ്ശേരി, സുഹൈർ തുടങ്ങി ഒട്ടേറെ പേർ ചടങ്ങുകളിൽ പങ്കെടുത്തു.
Next Story