- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ സൗദി എയർലൈൻസ് നിരക്ക് വർദ്ധനവ്; ആഭ്യന്തര റൂട്ടിൽ 30 റിയാലിന്റെ വർദ്ധനവ്
നാളെ മുതൽ സൗദി എയർലൈൻസ് നിരക്ക് വർദ്ധനവ് നിലവിൽ വരും. ആഭ്യന്തര റൂട്ടിലെ ടിക്കറ്റ് നിരക്കിൽ ആണ് 30 റിയാലിന്റെ വർദ്ധനവ് നടപ്പാക്കാൻ സൗദി എയർലൈൻസ് തീരുമാനിച്ചത്. കൂടാതെ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടിരുന്ന ഇളവുകളും എടുത്ത് കളയാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെ പുതിയ ഇരുപത്തിഒമ്പത് വിമാനങ്ങൾ വാങ്ങാനും സൗദിയുടെ ദേശ
നാളെ മുതൽ സൗദി എയർലൈൻസ് നിരക്ക് വർദ്ധനവ് നിലവിൽ വരും. ആഭ്യന്തര റൂട്ടിലെ ടിക്കറ്റ് നിരക്കിൽ ആണ് 30 റിയാലിന്റെ വർദ്ധനവ് നടപ്പാക്കാൻ സൗദി എയർലൈൻസ് തീരുമാനിച്ചത്.
കൂടാതെ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടിരുന്ന ഇളവുകളും എടുത്ത് കളയാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെ പുതിയ ഇരുപത്തിഒമ്പത് വിമാനങ്ങൾ വാങ്ങാനും സൗദിയുടെ ദേശീയ വിമാന കമ്പനിയായ 'സൗദിയ' തീരുമാനിച്ചിട്ടുണ്ട്
യാത്രക്കാർക്കുള്ള വിവിധ സേനവങ്ങൾ വർദ്ധിപ്പിക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
Next Story