- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നിന്ന് യു.എ.ഇയിലേക്ക് അനധികൃതമായി പണം കടത്താൻ ശ്രമിച്ച കേസ്; മലയാളി ഡ്രൈവരക്ക് ഒരു വർഷമ തടവും പിഴയും വിധിച്ച് കോടതി
ദമ്മാം: സൗദിയിൽ നിന്ന് യു.എ.ഇയിലേക്ക് അനധികൃതമായി പണം കടത്താൻ ശ്രമിച്ച കേസിൽ മലയാളി ഡ്രൈവറെ കോടതി ശിക്ഷിച്ചു.25 വർഷമായി ട്രൈലർ ഡ്രൈവറായി ജോലിചെയ്യുന്ന സുലൈമാൻ എന്നയാളാണ്ശിക്ഷിക്കപ്പെട്ടത്.ഒരു വർഷം തടവും 10,000 റിയാൽ പിഴയുമാണ് ദമ്മാം ക്രിമിനൽ കോടതി വിധിച്ചത്. അനധികൃതമായി കടത്താൻ ശ്രമിച്ച 25 ലക്ഷം റിയാലാണ് ഇയാളിൽ നിന്ന് പിടികൂടിയത് സൗദി - യു.എ.ഇ അതിർത്തിയിൽ മാസങ്ങൾക്ക് മുമ്പാണ് കസ്റ്റംസ് സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റം തെളിഞ്ഞതിനാൽ കോടതി ശിക്ഷ വിധിച്ചു. പിടികൂടിയ പണം കണ്ടുകെട്ടുകയും ശിക്ഷ പൂർത്തിയാവുന്ന മുറക്ക് നാടുകടത്തുകയും ചെയ്യും.
ദമ്മാം: സൗദിയിൽ നിന്ന് യു.എ.ഇയിലേക്ക് അനധികൃതമായി പണം കടത്താൻ ശ്രമിച്ച കേസിൽ മലയാളി ഡ്രൈവറെ കോടതി ശിക്ഷിച്ചു.25 വർഷമായി ട്രൈലർ ഡ്രൈവറായി ജോലിചെയ്യുന്ന സുലൈമാൻ എന്നയാളാണ്ശിക്ഷിക്കപ്പെട്ടത്.ഒരു വർഷം തടവും 10,000 റിയാൽ പിഴയുമാണ് ദമ്മാം ക്രിമിനൽ കോടതി വിധിച്ചത്.
അനധികൃതമായി കടത്താൻ ശ്രമിച്ച 25 ലക്ഷം റിയാലാണ് ഇയാളിൽ നിന്ന് പിടികൂടിയത് സൗദി - യു.എ.ഇ അതിർത്തിയിൽ മാസങ്ങൾക്ക് മുമ്പാണ് കസ്റ്റംസ് സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റം തെളിഞ്ഞതിനാൽ കോടതി ശിക്ഷ വിധിച്ചു. പിടികൂടിയ പണം കണ്ടുകെട്ടുകയും ശിക്ഷ പൂർത്തിയാവുന്ന മുറക്ക് നാടുകടത്തുകയും ചെയ്യും.
Next Story