- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് 303 പേർക്കു കൂടി കോവിഡ്; മൂന്നുപേർ മരിച്ചു

X
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 303 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 297 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,692,48 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി.
ആകെ മരണസംഖ്യ 6,389 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,162 ആയി കുറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 395 ആണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവും ആണ്.
Next Story


