- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ; ഇടുക്കി സ്വദേശിയുടെ മരണം ഓണത്തിന് നാട്ടിൽ വരാനിരിക്കെ; മരണം എസിയിൽ നിന്നുള്ള വിഷബാധയേറ്റെന്ന് സംശയം
സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാങ്കുളം സ്വദേശിയായ പാമ്പുംകയം എട്ടാനിയിൽ ടിൻസ് ജോസഫ് ആണു മരിച്ചത്. പരേതന് 29 വയസായിരുന്നു പ്രായം. ടിൻസിന്റെ മുറിയിലെ എസിയിൽനിന്നു വിഷബാധയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.രണ്ടു വർഷമായി സൗദിയിലുള്ള ടിൻസ് അവിടെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഓണമാഘോഷിക്കാൻ നാട്ടിലേക്കു വരാനിരിക്കെയാണു മരണം. അവിവാഹിതനാണ്. എട്ടാനി യിൽ ജോസഫ്, മോളി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ടിന്റു
സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാങ്കുളം സ്വദേശിയായ പാമ്പുംകയം എട്ടാനിയിൽ ടിൻസ് ജോസഫ് ആണു മരിച്ചത്. പരേതന് 29 വയസായിരുന്നു പ്രായം.
ടിൻസിന്റെ മുറിയിലെ എസിയിൽനിന്നു വിഷബാധയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.രണ്ടു വർഷമായി സൗദിയിലുള്ള ടിൻസ് അവിടെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഓണമാഘോഷിക്കാൻ നാട്ടിലേക്കു വരാനിരിക്കെയാണു മരണം. അവിവാഹിതനാണ്. എട്ടാനി യിൽ ജോസഫ്, മോളി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ടിന്റു
Next Story