- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെക്കെത്തുന്ന എഞ്ചിനിയർമാരുടെ യോഗ്യതയും പ്രവർത്തിപരിചയവും ഇനി മുൻകൂട്ടി അറിയാം; യോഗ്യത സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈൻ പരിശോധന ഏർപ്പെടുത്താൻ എഞ്ചിനിയറിങ് കൗൺസിൽ
വിദേശത്ത് നിന്നും സൗദിയിലേക്കുന്ന എഞ്ചിനിയർമാരുടെ യോഗ്യതയും പ്രവർത്തിപരിചയവും ഇനി മുൻകൂട്ടി അറിയാനുള്ള സംവിധാനം നടപ്പിലാക്കാൻ സൗദി തീരുമാനിച്ചു. പുതിയതായി സൗദിയിൽ എത്തുന്ന എഞ്ചിനീയർമാരുടെ യോഗ്യത, അനുഭവ പരിജയം തുടങ്ങിയ വിവരങ്ങളും മുൻ കൂട്ടിതന്നെ അറിയാൻ സാധ്യമാകുന്ന പ്രത്യേക ഓൺലൈൻസംവിധാനം ആണ് എഞ്ചിനിയർ കൗൺസിൽ ഏർപ്പെടുത്തിയത്. സൗദിയിലെത്തുന്നതിനു മുമ്പുതന്നെ പുതിയ എഞ്ചിനീയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ മുഖേന പരിശോധിച്ചു യോഗ്യത ഉറപ്പ് വരുത്തുമെന്ന് സൗദി എഞ്ചിനീയറിങ് കൗൺസിൽ മേധാവി അറിയിച്ചു. വ്യാജ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിനു പ്രമുഖ അന്താരാഷട്ര ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടതായും ഡോ.ജമീൽ അൽബഖ്ആവി വ്യക്തമാക്കി..
വിദേശത്ത് നിന്നും സൗദിയിലേക്കുന്ന എഞ്ചിനിയർമാരുടെ യോഗ്യതയും പ്രവർത്തിപരിചയവും ഇനി മുൻകൂട്ടി അറിയാനുള്ള സംവിധാനം നടപ്പിലാക്കാൻ സൗദി തീരുമാനിച്ചു. പുതിയതായി സൗദിയിൽ എത്തുന്ന എഞ്ചിനീയർമാരുടെ യോഗ്യത, അനുഭവ പരിജയം തുടങ്ങിയ വിവരങ്ങളും മുൻ കൂട്ടിതന്നെ അറിയാൻ സാധ്യമാകുന്ന പ്രത്യേക ഓൺലൈൻസംവിധാനം ആണ് എഞ്ചിനിയർ കൗൺസിൽ ഏർപ്പെടുത്തിയത്.
സൗദിയിലെത്തുന്നതിനു മുമ്പുതന്നെ പുതിയ എഞ്ചിനീയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ മുഖേന പരിശോധിച്ചു യോഗ്യത ഉറപ്പ് വരുത്തുമെന്ന് സൗദി എഞ്ചിനീയറിങ് കൗൺസിൽ മേധാവി അറിയിച്ചു.
വ്യാജ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിനു പ്രമുഖ അന്താരാഷട്ര ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടതായും ഡോ.ജമീൽ അൽബഖ്ആവി വ്യക്തമാക്കി..
Next Story