- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യം വിടേണ്ടി വരുക 61, 500 ഓളം വിദേശികൾക്ക്; സ്വദേശിവത്കരണവും, സാമ്പത്തിക പ്രതിസന്ധിയും കാരണം വരാനിരിക്കുന്നത് കൂട്ടപ്പിരിച്ചുവിടലെന്ന് കണക്കുകൾ
രാജ്യത്ത് നടപ്പിലാക്കിവരുന്ന സ്വദേശിവത്കരണ നടപടികളും സാമ്പത്തിക പ്രതിസന്ധികളും മൂലം വരാനിരിക്കുന്ന മാസങ്ങളിൽവിദേശികൾ കൂട്ടപിരിച്ചുവിടൽ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്.അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികൾ രാജ്യം വിടുമെന്ന് സാമ്പത്തിക മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം സ്വദേശിവത്കരണം ശക്തമായി നടക്കുമ്പോഴും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ വർധിക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ വിദേശികളാണ് കൂടുതൽ. ഈ വർഷം തുടക്കത്തിൽ സൗദിയിൽ ഒരു കോടി 85 ലക്ഷം വിദേശ ജോലിക്കാരുണ്ടായിരുന്നു. രണ്ടാം പാദത്തിലെത്തിയപ്പോൾ ജോലി പോയത് അറുപതിനായിരം പേർക്ക്. ഈ വർഷം രണ്ടാം പാദത്തിൽ 13,400 സ്വദേശികൾ പുതുതായി തൊഴിലേന്വഷകരായി എത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്ത് നടപ്പിലാക്കിവരുന്ന സ്വദേശിവത്കരണ നടപടികളും സാമ്പത്തിക പ്രതിസന്ധികളും മൂലം വരാനിരിക്കുന്ന മാസങ്ങളിൽവിദേശികൾ കൂട്ടപിരിച്ചുവിടൽ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്.അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികൾ രാജ്യം വിടുമെന്ന് സാമ്പത്തിക മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിനൊപ്പം സ്വദേശിവത്കരണം ശക്തമായി നടക്കുമ്പോഴും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ വർധിക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ വിദേശികളാണ് കൂടുതൽ.
ഈ വർഷം തുടക്കത്തിൽ സൗദിയിൽ ഒരു കോടി 85 ലക്ഷം വിദേശ ജോലിക്കാരുണ്ടായിരുന്നു. രണ്ടാം പാദത്തിലെത്തിയപ്പോൾ ജോലി പോയത് അറുപതിനായിരം പേർക്ക്. ഈ വർഷം രണ്ടാം പാദത്തിൽ 13,400 സ്വദേശികൾ പുതുതായി തൊഴിലേന്വഷകരായി എത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Next Story