- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടവ് കാലാവധി കഴിഞ്ഞിട്ടും പിഴ സംഖ്യ അടയ്ക്കാനില്ലാത്തത് മൂലം സൗദി ജയിലിൽ കഴിയുന്നത് നിരവധി മലയാളികൾ; ദമാം മേഖലയിൽ മാത്രം ജയിലിൽ കഴിയുന്ന പ്രവാസികളുടെ നിരവധി
തടവ് കാലാവധി കഴിഞ്ഞിട്ടും പിഴ സംഖ്യ അടയ്ക്കാനില്ലാത്തത് മൂലം സൗദി ജയിലിൽ കഴിയുന്നത് നിരവധി മലയാളികളെന്ന് റിപ്പോർട്ട്. ദമാം മേഖലയിൽ മാത്രം ഇത്തരത്തിൽ ഇരുനൂറോളം പേർ ജയിലിൽ കഴിയുന്നതായാണ് കണക്ക്. കോടതി വിധി പ്രകാരമുള്ള പിഴ സംഖ്യ അടക്കാൻ കഴിയാത്തത് കാരണം തടവ് കാലം കഴിഞ്ഞിട്ടും നിരവധി മലയാളികൾ ഇപ്പോഴും ജയിലിൽ കഴിയുണ്ട്. പലരുടെയും തടവ് രണ്ട് വർഷമാണെങ്കിലും, പിഴ അടക്കാൻ സാധിക്കാതെ നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്. ദമാം മേഖലയിൽ നിരവധി ഇന്ത്യക്കാരുടെ ജയിൽ മോചനമാണ് ഇത്തരത്തിൽ നീണ്ടു പോകുന്നത്.പൊതുമാപ്പിലും ഇത്തരക്കാർക്ക് ഇളവ് ഇല്ലാത്തത് കാരണം ഇവരുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലാണ്. നല്ലൊരു ശതമാനവും തൊഴിൽ ഉടമസതരുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് കേസിൽ അകപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും സാധാരക്കാരാണ്. ഭീമമായ തുകയാണ് പിഴയായി വരുന്നത്.
തടവ് കാലാവധി കഴിഞ്ഞിട്ടും പിഴ സംഖ്യ അടയ്ക്കാനില്ലാത്തത് മൂലം സൗദി ജയിലിൽ കഴിയുന്നത് നിരവധി മലയാളികളെന്ന് റിപ്പോർട്ട്. ദമാം മേഖലയിൽ മാത്രം ഇത്തരത്തിൽ ഇരുനൂറോളം പേർ ജയിലിൽ കഴിയുന്നതായാണ് കണക്ക്. കോടതി വിധി പ്രകാരമുള്ള പിഴ സംഖ്യ അടക്കാൻ കഴിയാത്തത്
കാരണം തടവ് കാലം കഴിഞ്ഞിട്ടും നിരവധി മലയാളികൾ ഇപ്പോഴും ജയിലിൽ കഴിയുണ്ട്. പലരുടെയും തടവ് രണ്ട് വർഷമാണെങ്കിലും, പിഴ അടക്കാൻ സാധിക്കാതെ നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.
ദമാം മേഖലയിൽ നിരവധി ഇന്ത്യക്കാരുടെ ജയിൽ മോചനമാണ് ഇത്തരത്തിൽ നീണ്ടു പോകുന്നത്.പൊതുമാപ്പിലും ഇത്തരക്കാർക്ക് ഇളവ് ഇല്ലാത്തത് കാരണം ഇവരുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലാണ്. നല്ലൊരു ശതമാനവും തൊഴിൽ ഉടമസതരുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് കേസിൽ അകപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും സാധാരക്കാരാണ്. ഭീമമായ തുകയാണ് പിഴയായി വരുന്നത്.