- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശി അപേക്ഷകരുള്ള തസ്തികകളിൽ വിദേശികൾക്ക് വിസ അനുവദിക്കില്ല; പ്രത്യേക ഇലക്ട്രാണിക് സംവിധാനവുമായി മന്ത്രാലയം
റിയാദ്: രാജ്യത്ത് സ്വദേശികളുടെ എണ്ണം കൂട്ടുകയും വിദേശികളെ കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശി അപേക്ഷകരുള്ള നിശ്ചിത തസ്തികകളിലേക്ക് നിയമനത്തിന് വിദേശികളെ കൊണ്ടുവരുന്നതു സൗദി നിർത്തലാക്കുന്നു. ഇത്തരം നിയമ നങ്ങൾക്കു തൊഴിൽ വീസ അനുവദിക്കുന്നത് അടുത്തവർഷം പകുതിയോടെ അവസാനിപ്പിക്കുമെന്ന് സൗദി തൊഴിൽ മന്
റിയാദ്: രാജ്യത്ത് സ്വദേശികളുടെ എണ്ണം കൂട്ടുകയും വിദേശികളെ കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശി അപേക്ഷകരുള്ള നിശ്ചിത തസ്തികകളിലേക്ക് നിയമനത്തിന് വിദേശികളെ കൊണ്ടുവരുന്നതു സൗദി നിർത്തലാക്കുന്നു. ഇത്തരം നിയമ നങ്ങൾക്കു തൊഴിൽ വീസ അനുവദിക്കുന്നത് അടുത്തവർഷം പകുതിയോടെ അവസാനിപ്പിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് തൊഴിൽ വീസയ്ക്കായി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പ്രസ്തുത ഒഴിവിലേക്ക് യോഗ്യരായ സ്വദേശി അപേക്ഷകരെ തൊഴിൽ മന്ത്രാലയം തന്നെ നിർദ്ദേശിക്കും. ഇതി നായി പ്രത്യേക ഇലക്‌ട്രോണിക് സംവിധാനം ഏർപ്പെടുത്തും. യോഗ്യരായ സ്വദേശി അപേക്ഷകർ ലഭ്യമായ തസ്തികകളിലേക്ക് വീസ അനുവദിക്കുന്നതു തടയുന്നതിനുള്ള സാ ങ്കേതിക സൗകര്യവും ഇതിലുണ്ടാകും.
Next Story