- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം ഫാർമസികളിൽ സമ്പൂർണ സ്വദേശിവതരണം; ഒരു മാസത്തിനകം മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള മേഖലകളിൽ സ്വദേശിവത്കരണ നടപടിക്ക് തുടക്കം
ഒരു മാസത്തിനകം മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള ഫാർമസി മേഖലകളിൽ സ്വദേശിവത്കരണ നടപടിക്ക് തുടക്കമാകും.ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം സമ്പൂർണ സ്വദേശിവതരണം എന്നതാണ് മന്ത്രാലത്തിന്റെ പദ്ധതി. രാജ്യത്ത് ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളിൽ ഭൂരിഭാഗവും വിദേശികളാണ്. ഇവിടങ്ങളിലെ സ്വദേശിവത്ക്കരണം ഒരു മാസത്തിനകം ആരംഭിക്കാനാണ് സൗദി തീരുമാനം.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 8,665 ഫാർമസികളാണുള്ളത്. ഇതിൽ 24,265 ഫാർമസിസ്റ്റുകളുണ്ട്. നിലവിൽ ഫാർമസിസ്റ്റുകളിൽ 93 ശതമാനം വിദേശികളും 7 ശതമാനം സ്വദശികളുമാണ്. അടുത്തമാസം മുതൽ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി.
ഒരു മാസത്തിനകം മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള ഫാർമസി മേഖലകളിൽ സ്വദേശിവത്കരണ നടപടിക്ക് തുടക്കമാകും.ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്തു വർഷത്തിനകം സമ്പൂർണ സ്വദേശിവതരണം എന്നതാണ് മന്ത്രാലത്തിന്റെ പദ്ധതി.
രാജ്യത്ത് ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളിൽ ഭൂരിഭാഗവും വിദേശികളാണ്. ഇവിടങ്ങളിലെ സ്വദേശിവത്ക്കരണം ഒരു മാസത്തിനകം ആരംഭിക്കാനാണ് സൗദി തീരുമാനം.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 8,665 ഫാർമസികളാണുള്ളത്. ഇതിൽ 24,265 ഫാർമസിസ്റ്റുകളുണ്ട്. നിലവിൽ ഫാർമസിസ്റ്റുകളിൽ 93 ശതമാനം വിദേശികളും 7 ശതമാനം സ്വദശികളുമാണ്. അടുത്തമാസം മുതൽ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി.
Next Story