- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 363 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,50,592 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 363 പേർക്ക്. ആകെ കേസുകളുടെ എണ്ണം 3,50,592 ആയി. 420 പേർ സുഖം പ്രാപിച്ചു. 15 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. രോഗമുക്തരുടെ ആകെ എണ്ണം 337,386 ആയി ഉയർന്നു. ആകെ മരണസംഖ്യ 5,540 ആയി. 7,666 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 757 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായും മരണനിരക്ക് 1.6 ശതമാനമായും തുടരുന്നു.
മറുനാടന് ഡെസ്ക്
Next Story