- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ സ്‌കൂൾ ബസുകളിൽ സ്വദേശിവൽക്കരണം അടുത്ത വർഷം മുതൽ; മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന മേഖലയയ സ്‌കൂൾ ബസ് മേഖലയിൽ സ്വകാര്യ വത്കരണം നടപ്പിലാക്കുന്നു. അടുത്ത വർഷം മുതൽ ബസ് ജീവനക്കാർ സ്വദേശികളായിരിക്കണമെന്നാണ് നിർദ്ദേശം. ഇതു സംബന്ധിച്ച മന്ത്രാലയ ഉത്തരവ് ദമ്മാം ഇന്ത്യൻ സ്‌കൂളിന് ലഭിച്ചു. സ്‌കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ വാഹനങ്ങൾക്ക് പകരം സ്‌കൂൾ സംവിധാനത്തിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുവാനും സ്‌കൂളുകൾക്ക് നിർദ്ദേശം ലഭിച്ചു. നിർദ്ദേശം നടപ്പിലാവുന്നതോടെ സ്‌കൂളിനെ ആശ്രയിച്ച കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും.
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന മേഖലയയ സ്‌കൂൾ ബസ് മേഖലയിൽ സ്വകാര്യ വത്കരണം നടപ്പിലാക്കുന്നു. അടുത്ത വർഷം മുതൽ ബസ് ജീവനക്കാർ സ്വദേശികളായിരിക്കണമെന്നാണ് നിർദ്ദേശം. ഇതു സംബന്ധിച്ച മന്ത്രാലയ ഉത്തരവ് ദമ്മാം ഇന്ത്യൻ സ്‌കൂളിന് ലഭിച്ചു.
സ്‌കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ വാഹനങ്ങൾക്ക് പകരം സ്‌കൂൾ സംവിധാനത്തിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുവാനും സ്‌കൂളുകൾക്ക് നിർദ്ദേശം ലഭിച്ചു. നിർദ്ദേശം നടപ്പിലാവുന്നതോടെ സ്‌കൂളിനെ ആശ്രയിച്ച കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും.
Next Story