- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ സ്‌പെയർപാട്‌സ്, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്‌സ് കടകളിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു; കൂടുതൽ കടകളിൽ സ്വദേശി വത്കരണം നടപ്പിലാക്കാൻ മന്ത്രാലയം
റിയാദ്: 2018 ഏപ്രിൽ മുതൽ ഷോപ്പിങ് മാളുകളിലും കാർ ഷോറൂമുകളിലും സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കാനിരിക്കെ സൗദി അറേബ്യയിൽ കൂടുതൽ കടകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നു. സ്‌പെയർപാട്‌സ്, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിലാണ് പുതുതായി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിന് സ്വദേശികൾക്ക് പരിശീലനം നൽകും. സ്വയം തൊഴിൽ പദ്ധതി പ്രകാരം സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സാങ്കേതിക സഹായവും വായ്പയും നൽകും. വനിതകൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി വനിതകൾക്ക് ഗതാഗത സൗകര്യവും ശുശു പരിപാലനത്തിന് സാമ്പത്തിക സഹായവും വിതരണം ചെയ്യും.
റിയാദ്: 2018 ഏപ്രിൽ മുതൽ ഷോപ്പിങ് മാളുകളിലും കാർ ഷോറൂമുകളിലും സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കാനിരിക്കെ സൗദി അറേബ്യയിൽ കൂടുതൽ കടകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നു. സ്‌പെയർപാട്‌സ്, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിലാണ് പുതുതായി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.
സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിന് സ്വദേശികൾക്ക് പരിശീലനം നൽകും. സ്വയം തൊഴിൽ പദ്ധതി പ്രകാരം സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സാങ്കേതിക സഹായവും വായ്പയും നൽകും.
വനിതകൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി വനിതകൾക്ക് ഗതാഗത സൗകര്യവും ശുശു പരിപാലനത്തിന് സാമ്പത്തിക സഹായവും വിതരണം ചെയ്യും.
Next Story