- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ അപകീർത്തിപെടുത്തുന്നവർക്ക് ഒരു വർഷം ജയിൽ ശിക്ഷയും 5 ലക്ഷം റിയാൽ പിഴയും; സൗദിയിൽ സാമൂഹ്യ മാദ്ധ്യമങ്ങളുടെ ദുരുപയോഗത്തിനുള്ള ശിക്ഷ കർശനമാക്കുന്നു
സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ അപകീർത്തിപെടുത്തുന്നവർക്ക് ഒരു വർഷം ജയിൽ ശിക്ഷയും 5 ലക്ഷം റിയാൽ പിഴയും അടക്കം കർശന നടപടികളുമായി ശിക്ഷാ നടപടികൾ കർശനമാക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യത പരസ്യമാക്കുന്നവർക്കും, ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും രേഖകളും പരസ്യമായി സാമൂഹിക മാദ്ധ്യമങ്ങളിൽ കൂടി പുറത്തു വിടുന്നവരും ഒരു വർഷം വരെ നീളുന്ന തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും, അഞ്ചു ലക്ഷം റിയാലിൽ കവിയാത്ത പിഴ ശിക്ഷ ലഭിക്കുമെന്നും ദേശീയ മനുഷ്യാവകാശ സൊസൈറ്റിപ്രസിഡന്റ് മുഫലഹ് അൽ ഖഹ്ത്താനി മുന്നറിയിപ്പ് നൽകി. ഐടി കുറ്റകൃത്യങ്ങളെക്കുറിച്ചും അതിന്റെ ശിക്ഷാനടപടികളെ കുറിച്ചും ജനങ്ങൾ കൃത്യമായി ബോധവന്മാരാകേണ്ടതുണ്ടെന്നും ഡോ. മുഫ് ലിഹ് (ങൗളഹശവ) അൽ ഖഹ്താനി പറഞ്ഞു. ഐടി കുറ്റകൃത്യ നിയമം ഒൻപതു വർഷങ്ങൾക്കു മുമ്പാണ് സൗദിയിൽ പ്രാബല്യത്തിൽ വന്നത്.
സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ അപകീർത്തിപെടുത്തുന്നവർക്ക് ഒരു വർഷം ജയിൽ ശിക്ഷയും 5 ലക്ഷം റിയാൽ പിഴയും അടക്കം കർശന നടപടികളുമായി ശിക്ഷാ നടപടികൾ കർശനമാക്കുന്നു.
മറ്റുള്ളവരുടെ സ്വകാര്യത പരസ്യമാക്കുന്നവർക്കും, ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും രേഖകളും പരസ്യമായി സാമൂഹിക മാദ്ധ്യമങ്ങളിൽ കൂടി പുറത്തു വിടുന്നവരും ഒരു വർഷം വരെ നീളുന്ന തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും, അഞ്ചു ലക്ഷം റിയാലിൽ കവിയാത്ത പിഴ ശിക്ഷ ലഭിക്കുമെന്നും ദേശീയ മനുഷ്യാവകാശ സൊസൈറ്റിപ്രസിഡന്റ് മുഫലഹ് അൽ ഖഹ്ത്താനി മുന്നറിയിപ്പ് നൽകി.
ഐടി കുറ്റകൃത്യങ്ങളെക്കുറിച്ചും അതിന്റെ ശിക്ഷാനടപടികളെ കുറിച്ചും ജനങ്ങൾ കൃത്യമായി ബോധവന്മാരാകേണ്ടതുണ്ടെന്നും ഡോ. മുഫ് ലിഹ് (ങൗളഹശവ) അൽ ഖഹ്താനി പറഞ്ഞു. ഐടി
കുറ്റകൃത്യ നിയമം ഒൻപതു വർഷങ്ങൾക്കു മുമ്പാണ് സൗദിയിൽ പ്രാബല്യത്തിൽ വന്നത്.
Next Story