- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് ഇഷ്ടംപോലെ വിളിക്കാം; സൗദിയിലെ ടെലിം കോം കമ്പനികൾ കോൾ നിരക്ക് നാല്പത് ശതമാനം കുറച്ച്
റിയാദ്: പ്രവാസികൾക്ക് ആശ്വാസമായി സൗദിയിൽ വിവിധ ടെലികോം കമ്പനികൾ കോൾ നിരക്കുകൾ കുറച്ചു. കോൾ നിരക്കുകളിൽ നാൽപ്പത് ശതമാനം വരെ കുറവാണ് ടെലികോം കമ്പനികൾ വരുത്തിയത്.പുതിയ നിരക്കുകൾ നിലവിൽ വന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ടെലികോം കമ്പനികൾ നടത്തുന്ന മത്സരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടെലികോം അഥോറിറ്റി കമ്പ
റിയാദ്: പ്രവാസികൾക്ക് ആശ്വാസമായി സൗദിയിൽ വിവിധ ടെലികോം കമ്പനികൾ കോൾ നിരക്കുകൾ കുറച്ചു. കോൾ നിരക്കുകളിൽ നാൽപ്പത് ശതമാനം വരെ കുറവാണ് ടെലികോം കമ്പനികൾ വരുത്തിയത്.പുതിയ നിരക്കുകൾ നിലവിൽ വന്നു.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ടെലികോം കമ്പനികൾ നടത്തുന്ന മത്സരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടെലികോം അഥോറിറ്റി കമ്പനികളുമായി ധാരണയിലെത്തിയത്.
പുതിയ നിരക്ക് അനുസരിച്ച് മറ്റ് നെറ്റ് വർക്കുകളിലേക്ക് വിളിക്കുന്നതിനുള്ള നിരക്ക് ഇരുപത്തി അഞ്ചു ഹലാലയിൽ നിന്ന് പതിനഞ്ചു ഹലാലയായി കുറയും.
Next Story