- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നിരീക്ഷണ സംവിധാനം കൂടുതൽ കർക്കശമാക്കാൻ ട്രാഫിക് വിഭാഗം; സാഹിർ കാമറകൾക്കും റോഡുകിലെ സാധാരണ കാമറകൾക്കും പുറമേ അതിനൂതന സംവിധാനം ഏർപ്പെടുത്താൻ നീക്കം
രാജ്യത്തെ അപകട നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സൗദിയിൽ നിരിക്ഷണ സംവിധാനം കൂടുതൽ കർശനമാക്കാൻ ട്രാഫിക് വിഭാഗം പദ്ധതിയിടുന്നു.റോഡിൽ സ്ഥാപിക്കുന്ന സെൻസറുകൾ, സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗം എന്നി നിരീക്ഷിക്കുന്ന കാമറകൾ ആയിരിക്കും പുതിയ സംവിധാനത്തിൽ ഉണ്ടാവുക. സാഹിർ കാമറകൾക്കും താൽക്കാലികമായി റോഡുകളിൽ സ്ഥാപിക്കുന്ന കാമറകൾക്കും പുറമെയാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. സാഹിർ സംവിധാനം വന്നതിന് ശേഷം അപകടനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനം കൂടുതൽ കർക്കശമാക്കാൻ ട്രാഫിക് വിഭാഗം തീരുമാനിച്ചത്. അമിതവേഗതയും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും ഡ്രൈവിങ്ങിനിടെയിലെ മൊബൈൽ ഉപയോഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ അപകട നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സൗദിയിൽ നിരിക്ഷണ സംവിധാനം കൂടുതൽ കർശനമാക്കാൻ ട്രാഫിക് വിഭാഗം പദ്ധതിയിടുന്നു.റോഡിൽ സ്ഥാപിക്കുന്ന സെൻസറുകൾ, സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗം എന്നി നിരീക്ഷിക്കുന്ന കാമറകൾ ആയിരിക്കും പുതിയ സംവിധാനത്തിൽ ഉണ്ടാവുക.
സാഹിർ കാമറകൾക്കും താൽക്കാലികമായി റോഡുകളിൽ സ്ഥാപിക്കുന്ന കാമറകൾക്കും പുറമെയാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. സാഹിർ സംവിധാനം വന്നതിന് ശേഷം അപകടനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനം കൂടുതൽ കർക്കശമാക്കാൻ ട്രാഫിക് വിഭാഗം തീരുമാനിച്ചത്. അമിതവേഗതയും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും ഡ്രൈവിങ്ങിനിടെയിലെ മൊബൈൽ ഉപയോഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
Next Story