- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാജിമാർ സംസം ജലവുമായി വിമാനത്തിൽ കയറുന്നതിന് സൗദിയിൽ വിലക്ക്; നടപടി സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത്
ഹാജിമാർ സംസം തീർത്ഥ ജലവുമായി വിമാനങ്ങളിൽ പ്രവേശിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. വെള്ളവുമായി തീർത്ഥാടകർ വിമാനത്തിൽ കയറുന്നത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. എന്നാൽ ഹാജിമാർക്ക് അഞ്ച് ലിറ്റർ സംസം ജലം ലഗേജ് വഴി നാട്ടിലേക്ക് അയക്കാൻ അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്.സംസം ജലം വിമാന
ഹാജിമാർ സംസം തീർത്ഥ ജലവുമായി വിമാനങ്ങളിൽ പ്രവേശിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. വെള്ളവുമായി തീർത്ഥാടകർ വിമാനത്തിൽ കയറുന്നത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. എന്നാൽ ഹാജിമാർക്ക് അഞ്ച് ലിറ്റർ സംസം ജലം ലഗേജ് വഴി നാട്ടിലേക്ക് അയക്കാൻ അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്.
സംസം ജലം വിമാനത്തിനകത്തേക്ക് കടത്താൻ അനുവദിക്കരുതെന്ന നിർദ്ദേശം എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന കമ്പനികളെയും അറിയിച്ചതായി എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
Next Story