- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ഉടൻ; നാലു മന്ത്രാലയങ്ങളിൽ സൗദിവൽക്കരണം തുടങ്ങി;ഷോപ്പിങ് മാളുകളിലും ആരോഗ്യ മേഖലയിലും ഉടൻ സ്വദേശിവത്കരണ നടപടികൾ ആരംഭിക്കും
റിയാദ്: രാജ്യത്ത് കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി നാല് മന്ത്രാലയങ്ങളിലെ പ്രധാന ജോലികളിൽ സൗദി പൗരന്മാരെ മാത്രം നിയോഗിക്കുന്ന സൗദി വൽക്കരണ പദ്ധതിക്ക് തുടക്കമായി. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലാണ് പദ്ധതി തുടങ്ങിയത്. ആദ്യഘട്ടത്തിൽ ആഭ്യന്തരം മന്ത്രാലയം, തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം, മുസിപ്പൽ-റൂറൽ അഫയേഴ്സ് മന്ത്രാലയം, വാണിജ്യ-നിക്ഷേപ മന്ത്രാലയം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ഷോപ്പിങ് മാളുകൾ,ആരോഗ്യം തുടങ്ങിയ മേഖലകളിലെ സൗദിവൽക്കരണം ഉടൻ ആരംഭിക്കാനാണ് നീക്കംയ ടൂറിസം, ആരോഗ്യം, ഷോപ്പിങ് മാളുകൾ, റെന്റ് എ കാർ മേഖല തുടങ്ങിയവ ഇതിൽ പെടും.
റിയാദ്: രാജ്യത്ത് കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി നാല് മന്ത്രാലയങ്ങളിലെ പ്രധാന ജോലികളിൽ സൗദി പൗരന്മാരെ മാത്രം നിയോഗിക്കുന്ന സൗദി വൽക്കരണ പദ്ധതിക്ക് തുടക്കമായി. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലാണ് പദ്ധതി തുടങ്ങിയത്.
ആദ്യഘട്ടത്തിൽ ആഭ്യന്തരം മന്ത്രാലയം, തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം, മുസിപ്പൽ-റൂറൽ അഫയേഴ്സ് മന്ത്രാലയം, വാണിജ്യ-നിക്ഷേപ മന്ത്രാലയം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കൂടാതെ ഷോപ്പിങ് മാളുകൾ,ആരോഗ്യം തുടങ്ങിയ മേഖലകളിലെ സൗദിവൽക്കരണം ഉടൻ ആരംഭിക്കാനാണ് നീക്കംയ ടൂറിസം, ആരോഗ്യം, ഷോപ്പിങ് മാളുകൾ, റെന്റ് എ കാർ മേഖല തുടങ്ങിയവ ഇതിൽ പെടും.
Next Story