- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഇൻഷ്വറൻസ് കമ്പനികളിലെ വിവിധ തസ്തികകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി; കസ്റ്റമർ കെയറിലും ക്ലെയിം മാനേജ്‌മെന്റ് വിഭാഗങ്ങളിൽ വിദേശികൾക്ക് തൊഴിൽ നഷ്ടം
സൗദിയിലെ ഇൻഷുറൻസ് കമ്പനികളിലെ സ്വദേശിവൽക്കരണം നിലവിൽ വന്നു. ക്ലെയിം മാനേജ്‌മെന്റ്, കസ്റ്റമർ കെയർ തുടങ്ങിയ വിഭാഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നിലവിൽ വന്നതോടെ ഈ വിഭാഗത്തിൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. സൗദി അറേബ്യൻ മോണിട്ടറി അഥോറിറ്റിയുടെ നിർദേശത്തെ തുടർന്നാണ് ഇൻഷുറൻസ് കമ്പനികളിൽ സ്വദേശിവൽക്കരണം വർധിപ്പിച്ചത് ഇൻഷുറൻസ് കമ്പനികളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുത്ത തസ്തികകളിൽ സ്വദേശികൾക്ക് നിയമനം നൽകണമെന്ന് സൗദി അറേബ്യൻ മോണിട്ടറി അഥോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതാണ് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ വർഷം 60 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പിന്നിലെയാണ് വീണ്ടും സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്..
സൗദിയിലെ ഇൻഷുറൻസ് കമ്പനികളിലെ സ്വദേശിവൽക്കരണം നിലവിൽ വന്നു. ക്ലെയിം മാനേജ്‌മെന്റ്, കസ്റ്റമർ കെയർ തുടങ്ങിയ വിഭാഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നിലവിൽ വന്നതോടെ ഈ വിഭാഗത്തിൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. സൗദി അറേബ്യൻ മോണിട്ടറി അഥോറിറ്റിയുടെ നിർദേശത്തെ തുടർന്നാണ് ഇൻഷുറൻസ് കമ്പനികളിൽ സ്വദേശിവൽക്കരണം വർധിപ്പിച്ചത്
ഇൻഷുറൻസ് കമ്പനികളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുത്ത തസ്തികകളിൽ സ്വദേശികൾക്ക് നിയമനം നൽകണമെന്ന് സൗദി അറേബ്യൻ മോണിട്ടറി അഥോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതാണ്
പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ വർഷം 60 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പിന്നിലെയാണ് വീണ്ടും സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
.
Next Story