ഫിലാഡൽഫിയ: മാത്യു ഇലവുങ്കലിന്റെ ഭാര്യ സാവിയോ ഇലവുങ്കൽ നിര്യാതയായി. പരേത വളരെക്കാലം ഫിലാഡൽഫിയയിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.

Viewing and Holly Mass ജനുവരി 22-ന് വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെ സെന്റ് ക്രിസ്റ്റോഫർ ചർച്ചിൽ ( St. Christopher Church, 13301 Proctor Rd, Philadelphia, PA 19116) വച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്‌കാര ശുശ്രൂഷ ജനുവരി 25-ന് പാലക്കാട്ടെ കോഴിപ്പാറയിലുള്ള ക്രൈസ്റ്റ് ദി കിങ് ചർച്ചിൽ ജനുവരി 25-ന് നടത്തപ്പെടും. ഡാനിയേൽ പി. തോമസ് അറിയിച്ചതാണിത്.