- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി സാവിത്രിയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തിക്കുന്നത് കീർത്തി സുരേഷ്; പ്രധാന റോളിൽ സാമന്തയും; മഹാനടിയുടെ ഫസ്റ്റ് ലുക്ക് കാണാം
ദേശീയ അവാർഡ് ജേതാവായ മുൻകാല നടി സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രം 'മഹാനടിയുടെ ഫസ്റ്റ് ലുക്ക് എത്തി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ സാവിത്രിയായ അഭിനയിക്കുന്ന കീർത്തി സുരേഷാണ് ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത് സാമന്തയാണ് സാവിത്രിയുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളുമെല്ലാം ചർച്ച ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കു സംവിധായകൻ നാഗ് അശ്വിനാണ്ഒട്ടുമിക്കഭാഷകളിലും അഭിനയിച്ചിട്ടുള്ള സാവത്രി 1973ൽ തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത ചുഴി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ദേശീയ അവാർഡ് ജേതാവായ മുൻകാല നടി സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രം 'മഹാനടിയുടെ ഫസ്റ്റ് ലുക്ക് എത്തി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ സാവിത്രിയായ അഭിനയിക്കുന്ന കീർത്തി സുരേഷാണ് ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത് സാമന്തയാണ്
സാവിത്രിയുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളുമെല്ലാം ചർച്ച ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കു സംവിധായകൻ നാഗ് അശ്വിനാണ്ഒട്ടുമിക്കഭാഷകളിലും അഭിനയിച്ചിട്ടുള്ള സാവത്രി 1973ൽ തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത ചുഴി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
Next Story