നാഗചൈതന്യ നായകനാകുന്ന പുതിയ സിനിമ് സവ്യസാചിയുടെ ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.മാധവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രേമം റീമേക്കിനു ശേഷം തെലുങ്ക് സംവിധായകൻ ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സവ്യസാചി.. നിധി അഗർവാളാണ് നായിക. എം എം കീരവാണിയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.