- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവ കിഴക്കൻ പ്രവിശ്യ കുടുംബവേദി രൂപീകരണവും അത്താഴവിരുന്നും വ്യാഴാഴ്ച വൈകിട്ട് ദമ്മാമിൽ
ദമ്മാം: സൗദിയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ കിഴക്കൻ പ്രവിശ്യയുടെ കുടുംബ വേദി രൂപീകരണവും അത്താഴവിരുന്നും വിപുലമായ പരിപാടികളോടെ നവംബർ 10 വ്യാഴാഴ്ച വൈകിട്ട് 7.30 ന് ദമ്മാമിലെ ദമ്മാം ഖോബാർ എക്സ്‌പ്രസ്സ് വെയ്ക്ക് സമീപമുള്ള സ്‌കാൻ പാർക്കിൽ (കുവൈറ്റി പാർക്ക് ) വച്ച് നടത്തുമെന്ന് സവ കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0549113921,0509950580 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം

Next Story