- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം സയ്യദ് മോദി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സയ്യദ് മോദി ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 24 ,25 തീയതികളിൽ കേരളീയ സമാജത്തിൽ നടന്നു .സമാജത്തിലെ 250 ഓളം വരുന്ന കളിക്കാർക്ക് വേണ്ടി സ്ഥിരമായി നടത്തുന്ന പ്രതിമാസ ടൂർണമെന്റ് ആണ് ഇത്. മികവിന്റെ അടിസ്ഥാനത്തിൽ കളിക്കാരെ അഞ്ചു വിഭാഗങ്ങളായി തിരിച്ചു ചാംപ്യൻഷിപ് ഫ്ളൈറ്റ് ഒന്നാമതും ഫ്ളൈറ്റ് 1 മുതൽ 4 വരെ മറ്റു ഗ്രൂപ്പുകളുമായാണ് മത്സരം നടത്തിയത്. ടൂർണമെന്റിൽ 5 വിഭാഗങ്ങളിൽ80 കളിക്കാർ മെൻസ് ഡബിൾസിൽ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരങ്ങൾ 24 നും സെമി ഫൈനലും ഫൈനലും 25 നും നടന്നു . കേരളീയ സമാജം ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള സമ്മാന വിതരണം നടന്നു..ഇൻഡോർ ഗയിംസ് സെക്രട്ടറി ഷാനിൽ അബ്ദുൾ റഹിം നന്ദി രേഖപ്പെടുത്തി.. മത്സര ഫലങ്ങൾഎം ഡി ചാമ്പ്യൻഷിപ് ഫൈനൽവിജയികൾ -ജിഷാൻ കുഞ്ഞ് ,പോൾസൺ ലോനപ്പൻറണ്ണേഴ്സ് അപ് -പ്രശോഭ് രാമനാഥൻ ,അഫ്‌സൽ (21,15-15,21-21,14)എം ഡി ഫ്ളൈറ്റ് 1വിജയികൾ -ഹരി ഉണ്ണിത്താൻ ,ജെയിൻറണ്ണേഴ്സ് അപ് -സുബോധ് നായർ
ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സയ്യദ് മോദി ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 24 ,25 തീയതികളിൽ കേരളീയ സമാജത്തിൽ നടന്നു .സമാജത്തിലെ 250 ഓളം വരുന്ന കളിക്കാർക്ക് വേണ്ടി സ്ഥിരമായി നടത്തുന്ന പ്രതിമാസ ടൂർണമെന്റ് ആണ് ഇത്.
മികവിന്റെ അടിസ്ഥാനത്തിൽ കളിക്കാരെ അഞ്ചു വിഭാഗങ്ങളായി തിരിച്ചു ചാംപ്യൻഷിപ് ഫ്ളൈറ്റ് ഒന്നാമതും ഫ്ളൈറ്റ് 1 മുതൽ 4 വരെ മറ്റു ഗ്രൂപ്പുകളുമായാണ് മത്സരം നടത്തിയത്. ടൂർണമെന്റിൽ 5 വിഭാഗങ്ങളിൽ80 കളിക്കാർ മെൻസ് ഡബിൾസിൽ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരങ്ങൾ 24 നും സെമി ഫൈനലും ഫൈനലും 25 നും നടന്നു .
കേരളീയ സമാജം ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള സമ്മാന വിതരണം നടന്നു..ഇൻഡോർ ഗയിംസ് സെക്രട്ടറി ഷാനിൽ അബ്ദുൾ റഹിം നന്ദി രേഖപ്പെടുത്തി..
മത്സര ഫലങ്ങൾ
എം ഡി ചാമ്പ്യൻഷിപ് ഫൈനൽ
വിജയികൾ -ജിഷാൻ കുഞ്ഞ് ,പോൾസൺ ലോനപ്പൻ
റണ്ണേഴ്സ് അപ് -പ്രശോഭ് രാമനാഥൻ ,അഫ്‌സൽ (21,15-15,21-21,14)
എം ഡി ഫ്ളൈറ്റ് 1
വിജയികൾ -ഹരി ഉണ്ണിത്താൻ ,ജെയിൻ
റണ്ണേഴ്സ് അപ് -സുബോധ് നായർ ,സുമേഷ് മണി(21,11-21,14)
എം ഡി ഫ്ളൈറ്റ് 2
വിജയികൾ -എഡിസൺ ജോസ് ,ഹരി കൃഷ്ണൻ
റണ്ണേഴ്സ് അപ് -ലിയോ പുൽപ്പള്ളി ,നൗഷാദ് (21,14-21,18)
എം ഡി ഫ്ളൈറ്റ് 3
പ്രവീൺ ബഷീർ ,അഖിൽ കുമാർ (22,10-21,11)
റണ്ണേഴ്സ് അപ് -ആദിത്യ ശ്രീകുമാർ ,വിമൽ കുമാർ പുല്ലാനി
എം ഡി ഫ്ളൈറ്റ് 4
രഘുചന്ദ്രൻ,കിഷോർ ശങ്കർ (21,18-21,10)
റണ്ണേഴ്സ് അപ് -ഫിറോസ് സേട്,ഷബാബ് എം ഷംസുദീൻ