- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പാ പലിശ നിരക്കുകൾ കുറച്ചു; പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പാ നിരക്കുകൾ കുറച്ചു. 0.05 ശതമാനം മുതൽ 0.15 ശതമാനം വരെയാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത സാധാരണ ഇടപാടുകാർക്ക് അടിസ്ഥാന പലിശ നിരക്ക് 10.15 ശതമാനമായും വനിതാ ഇടപാടുകാർക്ക് 10.10 ശതമാനമായുമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ പലിശ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വായ്പ എടുക്കുന്ന തുക പരിഗണിക
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പാ നിരക്കുകൾ കുറച്ചു. 0.05 ശതമാനം മുതൽ 0.15 ശതമാനം വരെയാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത സാധാരണ ഇടപാടുകാർക്ക് അടിസ്ഥാന പലിശ നിരക്ക് 10.15 ശതമാനമായും വനിതാ ഇടപാടുകാർക്ക് 10.10 ശതമാനമായുമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ പലിശ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വായ്പ എടുക്കുന്ന തുക പരിഗണിക്കാതെ ഏകീകൃത പലിശ നിരക്കു നടപ്പാക്കാനും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്.
Next Story