- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ബിഐ ഗ്രീൻ മാരത്തോൺ; രണ്ടാം പതിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുസ്ഥിരത പ്രോൽസാഹിപ്പിക്കുതിനുള്ള വാർഷിക പരിപാടിയായ 'എസ്‌ബിഐ ഗ്രീൻ മാരത്തണിന്റെ രണ്ടാം പതിപ്പ് എസ്‌ബിഐ തിരുവനന്തപുരം സർക്കിൾ സിജിഎം എസ്. വെങ്കി'രാമൻ ഫ്‌ളാഗ് ഓഫ് ചെയ്തു. 2000ത്തോളം പേർ പങ്കെടുത്തു. ഒളിമ്പ്യനും ധ്യാൻ ചന്ദ് അവാർഡ് ജേതാവുമായ ബോബി അലോഷ്യസ്, അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനുമായ സിറിൽ സി. വള്ളൂർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഹരിത ഭാവി പ്രതിജ്ഞയെടുത്ത് 5, 10, 21 കിലോമീറ്ററുകൾ വരു മാരത്ത മൽസരങ്ങളിൽ പങ്കെടുക്കാനായി ഞായറാഴ്ച രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം പേരാണ് ഷമുഖം ബീച്ചിൽ എത്തിയത്. ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥരും മാരത്തണിൽ പങ്കെടുത്തു. ഹരിതാഭവും പരിശുദ്ധവുമായ നഗരം പ്രോൽസാഹിപ്പിക്കുതിന്റെ ഭാഗമായി മാരത്തണിൽ പങ്കെടുത്ത എല്ലാവർക്കും ഓർഗാനിക്ക് ടീ-ഷർട്ടുകൾ നൽകി. അടുത്ത നാലു മാസങ്ങളിലായി എസ്‌ബിഐ ഗുവാഹ'ി, ഭോപാൽ, ചെ,ൈ ഭുവനേശ്വർ, ചണ്ഡീഗഢ്, അഹമ്മദാബാദ്, പാട്
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുസ്ഥിരത പ്രോൽസാഹിപ്പിക്കുതിനുള്ള വാർഷിക പരിപാടിയായ 'എസ്‌ബിഐ ഗ്രീൻ മാരത്തണിന്റെ രണ്ടാം പതിപ്പ് എസ്‌ബിഐ തിരുവനന്തപുരം സർക്കിൾ സിജിഎം എസ്. വെങ്കി'രാമൻ ഫ്‌ളാഗ് ഓഫ് ചെയ്തു. 2000ത്തോളം പേർ പങ്കെടുത്തു. ഒളിമ്പ്യനും ധ്യാൻ ചന്ദ് അവാർഡ് ജേതാവുമായ ബോബി അലോഷ്യസ്, അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനുമായ സിറിൽ സി. വള്ളൂർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഹരിത ഭാവി പ്രതിജ്ഞയെടുത്ത് 5, 10, 21 കിലോമീറ്ററുകൾ വരു മാരത്ത മൽസരങ്ങളിൽ പങ്കെടുക്കാനായി ഞായറാഴ്ച രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം പേരാണ് ഷമുഖം ബീച്ചിൽ എത്തിയത്.
ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥരും മാരത്തണിൽ പങ്കെടുത്തു. ഹരിതാഭവും പരിശുദ്ധവുമായ നഗരം പ്രോൽസാഹിപ്പിക്കുതിന്റെ ഭാഗമായി മാരത്തണിൽ പങ്കെടുത്ത എല്ലാവർക്കും ഓർഗാനിക്ക് ടീ-ഷർട്ടുകൾ നൽകി. അടുത്ത നാലു മാസങ്ങളിലായി എസ്‌ബിഐ ഗുവാഹ'ി, ഭോപാൽ, ചെ,ൈ ഭുവനേശ്വർ, ചണ്ഡീഗഢ്, അഹമ്മദാബാദ്, പാട്‌ന, ജയ്പൂർ എിവിടങ്ങളിലും ഗ്രീൻ മാരത്ത നടത്തുുണ്ട്. ന്യൂഡൽഹി, ലക്‌നൗ, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലായി അഞ്ചു മാരത്തണുകൾ സംഘടിപ്പിച്ചിരുന്നു.
എസ്‌ബിഐ ജനറൽ ഇൻഷുറൻസാണ് എസ്‌ബിഐ ഗ്രീൻ മാരത്തണിന്റെ ആരോഗ്യ സഹകാരികൾ. എസ്‌ബിഐ ലൈഫ്, എസ്‌ബിഐ മ്യൂച്ച്വൽ ഫണ്ട്, എസ്‌ബിഐ കാർഡ് എിവരും പരിപാടിയിൽ പങ്കാളികളാണ്.