- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു; ഒരു കോടി രൂപയോ അതിൽ കുറവോ അക്കൗണ്ടിലുള്ളവരുടെ പലിശ നാലിൽനിന്ന് 3.5 ശതമാനമായി കുറയും
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഒരു കോടി രൂപയോ അതിൽ കുറവോ അക്കൗണ്ടിലുള്ളവർക്ക് 3.5 ശതമാനമായിരിക്കും ഇനി പലിശ ലഭിക്കുക. നിലവിൽ ഇത് നാല് ശതമാനമായിരുന്നു. ഒരു കോടി രൂപയ്ക്കുമുകളിൽ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നിലവിലെ നാല് ശതമാനംതന്നെ തുടരും. എസ്‌ബിഐയുടെ സേവിങ്സ് അക്കൗണ്ടുകളിൽ 90 ശതമാനത്തിലും ഒരു കോടി രൂപയ്ക്ക് താഴെയാണ് ബാലൻസുള്ളത്. എസ്ബി അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്‌ബിഐയുടെ ഓഹരി വില കുതിച്ചു. 4.75 ശതമാനമാണ് ഓഹരി വിലയിലെ നേട്ടം.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഒരു കോടി രൂപയോ അതിൽ കുറവോ അക്കൗണ്ടിലുള്ളവർക്ക് 3.5 ശതമാനമായിരിക്കും ഇനി പലിശ ലഭിക്കുക. നിലവിൽ ഇത് നാല് ശതമാനമായിരുന്നു.
ഒരു കോടി രൂപയ്ക്കുമുകളിൽ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നിലവിലെ നാല് ശതമാനംതന്നെ തുടരും. എസ്‌ബിഐയുടെ സേവിങ്സ് അക്കൗണ്ടുകളിൽ 90 ശതമാനത്തിലും ഒരു കോടി രൂപയ്ക്ക് താഴെയാണ് ബാലൻസുള്ളത്. എസ്ബി അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്‌ബിഐയുടെ ഓഹരി വില കുതിച്ചു. 4.75 ശതമാനമാണ് ഓഹരി വിലയിലെ നേട്ടം.
Next Story