- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ബി.ഐ സേവന നിരക്കുകൾ കുറച്ചു; 75 ശതമാനം കുറവു വരുത്തിയത് ഓൺലൈൻ പണമിടപാടിലെ സേവന നിരക്ക്; പുതിയ നിരക്ക് ജൂലൈ 15 മുതൽ നിലവിൽവരും
ന്യൂഡൽഹി: എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകൾ എസ്.ബി.ഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക. ജൂലായ് 15 മുതൽ ഇത് പ്രാബല്യത്തിൽവരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകൾ ഈയിടെ എസ്.ബി.ഐ ഒഴിവാക്കിയിരുന്നു.
ന്യൂഡൽഹി: എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകൾ എസ്.ബി.ഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്.
നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക. ജൂലായ് 15 മുതൽ ഇത് പ്രാബല്യത്തിൽവരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകൾ ഈയിടെ എസ്.ബി.ഐ ഒഴിവാക്കിയിരുന്നു.
Next Story