- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ബി.ഐക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ബാങ്കിന്റെ പകൽക്കൊള്ളയെ വിമർശിച്ച് ഫെജോ; ഇടപാടുകാരുടെ നെഞ്ചത്ത് കയറുന്ന ബാങ്കിലെ ജീവനക്കാരും ഈ വീഡിയോ കാണണം
സർവീസ് ചാർജുകളിൽ വൻവർധന വരുത്തിയ എസ്.ബി.ഐക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമാകുന്നു. ആരും അമ്പരക്കേണ്ട എസ്.ബി.ഐയുടെ പകൽക്കൊള്ളയ്‌ക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന വീഡിയോയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ജനത്തെ ഞെട്ടിച്ചുകൊണ്ട് സർവീസ് ചാർജ് ഏർപ്പെടുത്തിയ ബാങ്കിന്റെ തീരുമാനം വന്നയുടൻ തന്റെ പ്രതിഷേധം കഥാരൂപത്തിലാത്തി വീഡിയോയിലാക്കിയിരിക്കുകയാണ് ഫെജോ. രണ്ട് കൂട്ടുകാർ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ഫെജോ തന്റെ പ്രതിഷേധം ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ, കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ തയാറാക്കിയ ഈ വീഡിയോയിൽ എസ്.ബി.ഐയിലെ ജീവനക്കാരെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന വീഡിയോയിൽ കളിയാക്കുന്നുണ്ട്. ബാങ്കിന്റെ പുതിയ തീരുമാനം മാധ്യമങ്ങളിൽ വന്നു മണിക്കൂറുകൾക്കകം പുറത്തിറക്കിയ ഈ വീഡിയോക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. കൊച്ചി വൈറ്റില സ്വദേശിയായ ഫെജോ എഴുതി മൊബൈലിൽ ചി
സർവീസ് ചാർജുകളിൽ വൻവർധന വരുത്തിയ എസ്.ബി.ഐക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമാകുന്നു.
ആരും അമ്പരക്കേണ്ട എസ്.ബി.ഐയുടെ പകൽക്കൊള്ളയ്‌ക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന വീഡിയോയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ജനത്തെ ഞെട്ടിച്ചുകൊണ്ട് സർവീസ് ചാർജ് ഏർപ്പെടുത്തിയ ബാങ്കിന്റെ തീരുമാനം വന്നയുടൻ തന്റെ പ്രതിഷേധം കഥാരൂപത്തിലാത്തി വീഡിയോയിലാക്കിയിരിക്കുകയാണ് ഫെജോ.
രണ്ട് കൂട്ടുകാർ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ഫെജോ തന്റെ പ്രതിഷേധം ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ, കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ തയാറാക്കിയ ഈ വീഡിയോയിൽ എസ്.ബി.ഐയിലെ ജീവനക്കാരെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന വീഡിയോയിൽ കളിയാക്കുന്നുണ്ട്. ബാങ്കിന്റെ പുതിയ തീരുമാനം മാധ്യമങ്ങളിൽ വന്നു മണിക്കൂറുകൾക്കകം പുറത്തിറക്കിയ ഈ വീഡിയോക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.
കൊച്ചി വൈറ്റില സ്വദേശിയായ ഫെജോ എഴുതി മൊബൈലിൽ ചിത്രീകരിച്ച ഈ വീഡിയോ നിർബന്ധമായും ബാങ്ക് ജീവനക്കാർ കണ്ടിരിക്കേണ്ടതാണ്.