- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേറ്റ് ബാങ്ക് ലയനത്തിൽ സംസ്ഥാനത്ത് പൂട്ടുന്നത് 197 ബ്രാഞ്ചുകൾ; എറണാകുളത്ത് ഇല്ലാതായത് 33 ബ്രാഞ്ചുകൾ; ലയനം യാഥാർഥ്യമാകുന്നത് ജൂണിൽ; പൂട്ടിയ ശാഖകൾ ഏതൊക്കെയെന്ന് വായിച്ചറിയാം
തിരുവനന്തപുരം: എസ്‌ബിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ എന്നിവ ലയിപ്പിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ 197 ബ്രാഞ്ചുകളും ലയിപ്പിച്ചു. അക്കൗണ്ടുകളുടെ എണ്ണം നോക്കി കുറവുള്ളവയെയാണു ലയിപ്പിച്ചത്. എസ്‌ബിഐയുടെ ബ്രാഞ്ചുകൾ മറ്റു ബാങ്കുകളുടെ ബ്രാഞ്ചുകളിലും ലയിപ്പിച്ചിട്ടുണ്ട്. എറണാകുളത്താണു കൂടുതൽ ബ്രാഞ്ചുകൾ ലയിപ്പിച്ചത് 33. രണ്ട് ബ്രാഞ്ചുകൾ ലയിപ്പിച്ച വയനാടാണു പിന്നിൽ. ജൂണിൽ ബ്രാഞ്ച് ലയനം യാഥാർഥ്യമാകും. തിരുവനന്തപുരം എസ്‌ബിറ്റി ചെന്തിട്ട (എസ്‌ബിഐ മരക്കട റോഡ്), എസ്‌ബിറ്റി ഫോർട്ട് (എസ്‌ബിഐ ഫോർട്ട്), എസ്‌ബിറ്റി കുമാരപുരം (എസ്‌ബിഐ കുമാരപുരം), എസ്‌ബിഐ പാപ്പനംകോട് (എസ്‌ബിറ്റി എസ്സിടി കോളജ് പാപ്പനംകോട്), എസ്‌ബിറ്റി കേശവദാസപുരം (എസ്‌ബിഐ പിബി ബ്രാഞ്ച് തിരുവനന്തപുരം), എസ്‌ബിറ്റി ശാസ്തമംഗലം (എസ്‌ബിഐ ശാസ്തമംഗലം), എസ്‌ബിറ്റി സെക്രട്ടേറിയറ്റ് വ്യൂ (എസ്‌ബിഐ തിരുവനന്തപുരം), എസ്‌ബിറ്റി എസ്എംഇ ബ്രാഞ്ച് തിരുവനന്തപുരം (എസ്‌ബിഐ എസ്എംഇ തിരുവനന്തപുരം), എസ്‌ബിറ്റി പോങ്ങുംമൂട് (എസ്‌ബിഐ പോങ്ങു
തിരുവനന്തപുരം: എസ്‌ബിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ എന്നിവ ലയിപ്പിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ 197 ബ്രാഞ്ചുകളും ലയിപ്പിച്ചു. അക്കൗണ്ടുകളുടെ എണ്ണം നോക്കി കുറവുള്ളവയെയാണു ലയിപ്പിച്ചത്. എസ്‌ബിഐയുടെ ബ്രാഞ്ചുകൾ മറ്റു ബാങ്കുകളുടെ ബ്രാഞ്ചുകളിലും ലയിപ്പിച്ചിട്ടുണ്ട്. എറണാകുളത്താണു കൂടുതൽ ബ്രാഞ്ചുകൾ ലയിപ്പിച്ചത് 33. രണ്ട് ബ്രാഞ്ചുകൾ ലയിപ്പിച്ച വയനാടാണു പിന്നിൽ. ജൂണിൽ ബ്രാഞ്ച് ലയനം യാഥാർഥ്യമാകും.
തിരുവനന്തപുരം
എസ്‌ബിറ്റി ചെന്തിട്ട (എസ്‌ബിഐ മരക്കട റോഡ്), എസ്‌ബിറ്റി ഫോർട്ട് (എസ്‌ബിഐ ഫോർട്ട്), എസ്‌ബിറ്റി കുമാരപുരം (എസ്‌ബിഐ കുമാരപുരം), എസ്‌ബിഐ പാപ്പനംകോട് (എസ്‌ബിറ്റി എസ്സിടി കോളജ് പാപ്പനംകോട്), എസ്‌ബിറ്റി കേശവദാസപുരം (എസ്‌ബിഐ പിബി ബ്രാഞ്ച് തിരുവനന്തപുരം), എസ്‌ബിറ്റി ശാസ്തമംഗലം (എസ്‌ബിഐ ശാസ്തമംഗലം), എസ്‌ബിറ്റി സെക്രട്ടേറിയറ്റ് വ്യൂ (എസ്‌ബിഐ തിരുവനന്തപുരം), എസ്‌ബിറ്റി എസ്എംഇ ബ്രാഞ്ച് തിരുവനന്തപുരം (എസ്‌ബിഐ എസ്എംഇ തിരുവനന്തപുരം), എസ്‌ബിറ്റി പോങ്ങുംമൂട് (എസ്‌ബിഐ പോങ്ങുംമൂട്), എസ്‌ബിഐ ബാലരാമപുരം (എസ്‌ബിറ്റി ബാലരാമപുരം), എസ്‌ബിറ്റി കൈതമുക്ക് (എസ്‌ബിഐ കൈതമുക്ക്), ബിഎംബിഎൽ കമലേശ്വരം (ഫോർട്ട് തിരുവനന്തപുരം).
കൊല്ലം
എസ്‌ബിറ്റി ക്ലാപ്പന (എസ്‌ബിഐ അമൃതപുരി, വള്ളിക്കാവ്), എസ്‌ബിറ്റി അഞ്ചൽ (എസ്‌ബിഐ അഞ്ചൽ), എസ്‌ബിറ്റി ആയൂർ (എസ്‌ബിഐ ആയൂർ), എസ്‌ബിറ്റി ഭരണിക്കാവ് (എസ്‌ബിഐ ഭരണിക്കാവ്), എസ്‌ബിഐ ചവറ (എസ്‌ബിറ്റി ചവറ), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ കൊല്ലം (എസ്‌ബിഐ ചിന്നക്കട), എസ്‌ബിഐ കടപ്പാക്കട (എസ്‌ബിറ്റി കടപ്പാക്കട), എസ്‌ബിറ്റി ത്യക്കടവൂർ (എസ്‌ബിഐ കടവൂർ), എസ്‌ബിഐ കണ്ണനെല്ലൂർ (എസ്‌ബിറ്റി കണ്ണനെല്ലൂർ), എസ്‌ബിറ്റി കരുനാഗപ്പള്ളി പിസിബി (എസ്‌ബിറ്റി കരുനാഗപ്പള്ളി), എസ്‌ബിഐ തേവള്ളി (എസ്‌ബിറ്റി ആനന്ദവല്ലീശ്വരം), എസ്‌ബിറ്റി ബീച്ച് റോഡ് (എസ്‌ബിഐ കൊല്ലം), എസ്‌ബിഐ എസ്എംഇ കൊല്ലം (എസ്‌ബിറ്റി എസ്എംഇ കൊല്ലം), എസ്‌ബിഐ കൊട്ടാരക്കര (എസ്‌ബിറ്റി കൊട്ടാരക്ക ക്ഷേത്രം), എസ്‌ബിഐ പുലമൺ (എസ്‌ബിറ്റി പുലമൺ), എസ്‌ബിറ്റി കൊട്ടിയം (എസ്‌ബിഐ കൊട്ടിയം), എസ്‌ബിറ്റി കുണ്ടറ പിഎസ്ബി (എസ്‌ബിഐ കുണ്ടറ), എസ്‌ബിറ്റി കുന്നിക്കോട് (എസ്‌ബിഐ കുന്നിക്കോട്), എസ്‌ബിഐ എൻആർഐ കൊല്ലം (എസ്‌ബിറ്റി എൻആർഐ കൊല്ലം), എസ്‌ബിറ്റി ഓച്ചിറ (എസ്‌ബിഐ പുതിയകാവ്), എസ്‌ബിഐ പാരിപ്പള്ളി (എസ്‌ബിറ്റി പാരിപ്പള്ളി) , എസ്‌ബിഐ പരവൂർ (എസ്‌ബിറ്റി സൗത്ത് പരവൂർ), എസ്‌ബിഐ പത്തനാപുരം (എസ്‌ബിറ്റി പത്തനാപുരം), എസ്‌ബിറ്റി പുനലൂർ പിഎസ്ബി (എസ്‌ബിഐ പുനലൂർ), എസ്‌ബിറ്റി കൊല്ലം മെയിൻ (എ?സ്ബിഐ കൊല്ലം മെയിൻ)
പത്തനംതിട്ട
എസ്‌ബിഐ കുമ്പനാട് (എസ്‌ബിറ്റി കുമ്പനാട്), എസ്‌ബിഐ മണിപ്പൂഴ(എസ്‌ബിറ്റി മണിപ്പുഴ), എസ്‌ബിഐ റാന്നി (എസ്‌ബിറ്റി റാന്നി), എസ്‌ബിഐ എൻആർഐ പത്തനംതിട്ട (എസ്‌ബിറ്റി പിഎസ്ബി പത്തനംതിട്ട), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തിരുവല്ല (എസ്‌ബിഐ തിരുവല്ല), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ തിരുവല്ല (എസ്‌ബിഐ തിരുവല്ല), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ കുമ്പനാട് (എസ്‌ബിറ്റി കുമ്പനാട്), എസ്‌ബിറ്റി കോന്നി (എസ്‌ബിഐ കോന്നി), എസ്‌ബിഐ എൻആർഐ തിരുവല്ല (എസ്‌ബിറ്റി തിരുവല്ല)
ആലപ്പുഴ
എസ്‌ബിഐ അമ്പലപ്പുഴ (എസ്‌ബിറ്റി അമ്പലപ്പുഴ), എസ്‌ബിഐ ചേർത്തല (എസ്‌ബിറ്റി ചേർത്തല), എസ്‌ബിഐ ഹരിപ്പാട് (എസ്‌ബിറ്റി ഹരിപ്പാട്), എസ്‌ബിഐ വെൺമണി (എസ്‌ബിറ്റി വെൺമണി), എസ്‌ബിറ്റി വാടകനാൽ (എസ്‌ബിഐ മുല്ലയ്ക്കൽ), എസ്‌ബിറ്റി ടൗൺ ബ്രാഞ്ച് ചേർത്തല (എസ്‌ബിഐ ചേർത്തല സൗത്ത്), എസ്‌ബിഐ ഇടത്തുറ (എസ്‌ബിറ്റി ഇടത്തുറ), എസ്‌ബിറ്റി കുത്തിയതോട് (എസ്‌ബിഐ സൗത്ത് കുത്തിയതോട്), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ െചങ്ങന്നൂർ (എസ്‌ബിഐ ചെങ്ങന്നൂർ), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ ആലപ്പൂഴ (എസ്‌ബിഐ കളർകോട്)
കോട്ടയം
എസ്‌ബിഐ ചിങ്ങവനം (എസ്‌ബിറ്റി ചിങ്ങവനം), എസ്‌ബിഐ കഞ്ഞിക്കുഴി (എസ്‌ബിറ്റി കഞ്ഞിക്കൂഴി), എസ്‌ബിഐ എൻആർഐ കോടിമത (എസ്‌ബിറ്റി കോടിമത), എസ്‌ബിഐ പൂങ്കുന്നം (എസ്‌ബിറ്റി പുങ്കുന്നം), എസ്‌ബിഐ തെള്ളകം (എസ്‌ബിറ്റി തെള്ളകം ), എസ്‌ബിഐ വെള്ളൂർ (എസ്‌ബിറ്റി വെള്ളൂർ മേൽവെട്ടൂർ), എസ്‌ബിറ്റി കൈപ്പുഴ (എസ്‌ബിഐ കൈപ്പുഴ), എസ്‌ബിറ്റി അരുമാനൂർ (എസ്‌ബിഐ അയർക്കുന്നം), എസ്‌ബിറ്റി കുടക്കചിറ (എസ്‌ബിറ്റി വാൽവൂർ), എസ്‌ബിറ്റി കടപ്പത്തൂർ (എസ്‌ബിറ്റി മുത്തോളി), എസ്‌ബിറ്റി എൻആർഐ കോട്ടയം (എസ്‌ബിഐ എസ്‌പിഎൽ പിബിബി കോട്ടയം), എസ്‌ബിറ്റി ചാമംപാതാൽ (എസ്‌ബിഐ കൊടുങ്ങൂർ?), എസ്‌ബിഐ രാമപുരം (എസ്‌ബിറ്റി രാമപുരം), എസ്‌ബിഐ തലയോലപ്പറമ്പ് (എസ്‌ബിറ്റി തലയോലപ്പറമ്പ്), എസ്‌ബിഐ വൈക്കം (എസ്‌ബിറ്റി വൈക്കം), എസ്‌ബിറ്റി തോട്ടയ്ക്കാട് (എസ്‌ബിറ്റി പരിയാരം), എസ്‌ബിറ്റി കോഴ (എസ്‌ബിഐ കുറവിലങ്ങാട്)
എറണാകുളം
എസ്‌ബിറ്റി ആലുവ പിഎസ്ബി (എസ്‌ബിഐ ആലുവ ടൗൺ), എസ്‌ബിറ്റി അമ്പലമുകൾ (എസ്‌ബിഐ അമ്പലമേട്), എസ്‌ബിഐ ഡീപോൾ അക്കാദമി അങ്കമാലി (എസ്‌ബിറ്റി പിഎസ്ബി അങ്കമാലി), എസ്‌ബിറ്റി ഹൈക്കോട്ട് ജംക്ഷൻ (എസ്‌ബിറ്റി ബാനർജി റോഡ്), എസ്ബിപി കാക്കനാട് (സിഇപിസഡ് കൊച്ചിൻ), എസ്ബിബിജെ ഇടപ്പള്ളി (എസ്‌ബിഐ ഇടപ്പള്ളി), ബിഎംബിഎൽ കൊച്ചി (എസ്‌ബിറ്റി ഇടപ്പള്ളി), എസ്‌ബിറ്റി ബ്രോഡ്വേ (എസ്‌ബിഐ ബ്രോഡ്വേ), എസ്‌ബിറ്റി ഇൻഫോപാർക്ക് (എസ്‌ബിറ്റി സ്മാർട്ട് സിറ്റി) എസ്‌ബിഐ ഏലൂർ (എസ്‌ബിറ്റി ഉദ്യോഗമണ്ഡൽ) എസ്‌ബിഐ കളമശ്ശേരി (എസ്‌ബിഐ ആറ്, കളമശ്ശേരി), എസ്‌ബിഐ കലൂർ കൊച്ചിൻ (എസ്‌ബിറ്റി കൊച്ചി കലൂർ), എസ്‌ബിഐ പേട്ട (എസ്‌ബിറ്റി കുണ്ടന്നൂർ), എസ്‌ബിഐ മട്ടാഞ്ചേരി (എസ്‌ബിറ്റി തോപ്പുംപടി), എസ്‌ബിഐ മൂവാറ്റുപുഴ ടൗൺ (എസ്‌ബിറ്റി വെള്ളൂർക്കുന്നം), എസ്‌ബിഐ ഞാറയ്ക്കൽ (എസ്‌ബിറ്റി ഞാറയ്ക്കൽ), എസ്‌ബിഐ നോർത്ത് പറവൂർ (എസ്‌ബിറ്റി നോർത്ത് പറവൂർ), എസ്‌ബിഐ പാടിവട്ടം (സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ത്യക്കാക്കര), എസ്‌ബിഐ സമരിത്യൻ ഹോസ്പിറ്റൽ പഴങ്ങനാട് (എസ്‌ബിറ്റി കിഴക്കമ്പലം), എസ്‌ബിഐ ട്രഷറി ബ്രാഞ്ച് എറണാകുളം (എസ്‌ബിറ്റി ട്രഷറി ബ്രാഞ്ച് ബ്രോഡ്വേ), എസ്‌ബിഐ വൈഎംസിഎ ജംക്ഷൻ (എറണാകുളം എസ്ബിബിജെ), എസ്‌ബിറ്റി വാഴയ്ക്കാല (സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തൃക്കാക്കര), എസ്‌ബിറ്റി എളമക്കര (എസ്‌ബിഐ എളമക്കര), എസ്‌ബിറ്റി കതൃകടവ് (എസ്‌ബിഐ കത്യകടവ്) എസ്‌ബിറ്റി പിഎസ്ബി കോതമംഗലം (എസ്‌ബിഐ പിബിബ്രാഞ്ച് കോതമംഗലം), എസ്‌ബിറ്റി ഹൗസിങ് ഫിനാൻസ് ബ്രാഞ്ച് എറണാകുളം (എസ്‌ബിറ്റി എംജി റോഡ് എറണാകുളം), എസ്‌ബിറ്റി ഇന്റർനാഷണൽ സർവീസ് ബാങ്കിങ് (എസ്‌ബിറ്റി എംജി റോഡ് എറണാകുളം), എസ്‌ബിറ്റി ഇലഞ്ഞി (എസ്‌ബിഐ മുത്തോലപുരം), എസ്‌ബിറ്റി ആലിൻചുവട് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് വെണ്ണല), എസ്‌ബിറ്റി തേവര (എസ്‌ബിഐ എസ്എച്ച് കോളജ്) സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ കൊച്ചി (എസ്‌ബിഐ പനയപള്ളി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ത്യപ്പൂണിത്തൂറ (എസ്‌ബിറ്റി തൃപ്പൂണിത്തുറ).
തൃശൂർ
എസ്‌ബിഐ ചാലക്കുടി എഡിബി (എസ്‌ബിറ്റി ചാലക്കുടി), എസ്‌ബിഐ ചാലക്കുടി ടൗൺ (എസ്‌ബിറ്റി പിഎസ്ബി ചാലക്കുടി), എസ്‌ബിഐ കുറ്റിച്ചിറ (എസ്‌ബിറ്റി ശക്തൻ നഗർ), എസ്‌ബിഐ തൃശൂർ ടൗൺ (എസ്‌ബിറ്റി തൃശൂർ റൗണ്ട് സൗത്ത്), എസ്‌ബിഐ അളഗപ്പനഗർ (എസ്‌ബിറ്റി പുതുക്കാട്), എസ്‌ബിഐ കൊടുങ്ങല്ലൂർ (എസ്‌ബിറ്റി പിഎസ്ബി കൊടുങ്ങല്ലൂർ), എസ്‌ബിഐ ശക്തൻ നഗർ (എസ്‌ബിറ്റി കൂർക്കഞ്ചേരി), എസ്‌ബിഐ ചാവക്കാട് (എസ്‌ബിറ്റി ചാവക്കാട്), എസ്‌ബിഐ കേച്ചേരി (എസ്‌ബിറ്റി കേച്ചേരി), എസ്‌ബിഐ തൃപ്രയാർ (എസ്‌ബിറ്റി തൃപ്രയാർ), എസ്‌ബിഐ വടക്കാഞ്ചേരി (എസ്‌ബിറ്റി വടക്കാഞ്ചേരി), എസ്‌ബിറ്റി ഠാണ (എസ്‌ബിഐ ഇരിങ്ങാലക്കുട), എസ്‌ബിറ്റി പുഴക്കൽ (എസ്‌ബിഐ വിലങ്ങൻ), എസ്‌ബിറ്റി എസ്എംഇ തൃശൂർ (എസ്‌ബിഐ എസ്എംഇ തൃശൂർ), എസ്‌ബിറ്റി പിബി ബ്രാഞ്ച് തൃശൂർ റൗണ്ട് സൗത്ത് (എസ്‌ബിഐ എസ്‌പിഎൽ പഴ്‌സണൽ ബാങ്കിങ്), എസ്‌ബിറ്റി ഈസ്റ്റ് ഫോർട്ട് (എസ്‌ബിഐ ഈസ്റ്റ് ഫോർട്ട്), എസ്‌ബിറ്റി പൂങ്കുന്നം (എസ്‌ബിഐ പൂങ്കുന്നം), എസ്‌ബിറ്റി പാവറട്ടി (എസ്‌ബിഐ പാവറട്ടി), എസ്‌ബിറ്റി വെങ്കിടങ്ങ് (എസ്‌ബിഐ വെങ്കിടങ്ങ്), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ തൃശൂർ (തൃശൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്), ബിഎംബിഎൽ പൂത്തോൾ (വെസ്റ്റ് ഫോർട്ട് തൃശൂർ).
പാലക്കാട്
എസ്‌ബിഐ ചെർപ്പുളശേരി (എസ്‌ബിറ്റി ചെർപ്പുളശേരി), എസ്‌ബിഐ ആലത്തൂർ (എസ്‌ബിറ്റി ആലത്തൂർ), എസ്‌ബിഐ മരുതറോട് (എസ്‌ബിറ്റി ചന്ദ്രനഗർ), എസ്‌ബിഐ നെന്മാറ (എസ്‌ബിറ്റി നെന്മാറ), എസ്‌ബിറ്റി ഷൊർണൂർ (എസ്‌ബിഐ ഷൊർണൂർ), എസ്‌ബിറ്റി കൊടുവായൂർ (എസ്‌ബിഐ കൊടുവായൂർ), എസ്‌ബിറ്റി വടക്കന്തറ, കൽപ്പാത്തി (എസ്‌ബിഐ വടക്കന്തറ), എസ്‌ബിറ്റി കൊല്ലങ്കോട് (എസ്‌ബിഐ കൊല്ലങ്കോട്).
ഇടുക്കി
എസ്‌ബിഐ ഏലപ്പാറ (എസ്‌ബിറ്റി ഏലപ്പാറ), എസ്‌ബിഐ പാമ്പനാർ (എസ്‌ബിറ്റി പീരുമേട്), എസ്‌ബിറ്റി മറയൂർ കൃഷി പോയിന്റ് (എസ്‌ബിഐ മറയൂർ), എസ്‌ബിറ്റി പിഎസ്ബി തൊടുപുഴ (എസ്‌ബിഐ പിബിബി തൊടുപുഴ).
കണ്ണൂർ
എസ്‌ബിറ്റി (എരിപ്പുറം, പഴയങ്ങാടി (എസ്‌ബിഐ പഴയങ്ങാടി), എസ്‌ബിഐ ഇരിട്ടി (എസ്‌ബിറ്റി ഇരിട്ടി), എസ്‌ബിറ്റി മേലേചൊവ്വ (എസ്‌ബിഐ താഴെചൊവ്വ), എസ്‌ബിറ്റി പയ്യാമ്പലം (എസ്‌ബിഐ കണ്ണൂർ ടൗൺ), എസ്‌ബിറ്റി പുതിയതേര് (എസ്‌ബിഐ പുതിയതേര്), എസ്‌ബിറ്റി എസ്എംഇ കണ്ണൂർ (എസ്‌ബിഐ എസ്എംഇ കണ്ണൂർ), എസ്‌ബിറ്റി തൊക്കിലങ്ങാടി (എസ്‌ബിഐ കൂത്തുപറമ്പ്), എസ്‌ബിറ്റി ടൗൺ ബ്രാഞ്ച്, പാനൂർ (എസ്‌ബിറ്റി പാനൂർ), എസ്‌ബിറ്റി ടൗൺ ബ്രാഞ്ച്, കണ്ണൂർ, (എസ്‌ബിഐ കണ്ണൂർ ടൗൺ), എസ്‌ബിറ്റി തളിപ്പറമ്പ് (എസ്‌ബിഐ തളിപ്പറമ്പ്), എസ്‌ബിറ്റി ടൗൺ ബ്രാഞ്ച്, ശ്രീകണ്ഠാപുരം (എസ്‌ബിറ്റി ശ്രീകണ്ഠാപുരം), എസ്‌ബിഐ അഴീക്കോട് (എസ്‌ബിറ്റി അഴീക്കോട്).
കാസർകോട്
എസ്‌ബിറ്റി തൃക്കരിപ്പൂർ (എസ്‌ബിഐ തൃക്കരിപ്പൂർ), എസ്‌ബിറ്റി ഹോസ്ദുർഗ് (എസ്‌ബിഐ കാഞ്ഞങ്ങാട്), എസ്‌ബിറ്റി കാസർകോട് സിവിൽ സ്റ്റേഷൻ (എസ്‌ബിഐ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷൻ), എസ്‌ബിറ്റി സപ്തതി ബ്രാഞ്ച് (എസ്‌ബിറ്റി കാസർകോട്), എസ്‌ബിഐ വെള്ളരിക്കുണ്ട് (എസ്‌ബിറ്റി വെള്ളരിക്കുണ്ട്), എസ്‌ബിഐ പാലകുന്ന് (എസ്‌ബിറ്റി ഉദുമ)), എസ്‌ബിറ്റി നീലേശ്വരം (എസ്‌ബിഐ നീലേശ്വരം), എസ്‌ബിഐ ഉപ്പള (എസ്‌ബിറ്റി ഉപ്പള).
കോഴിക്കോട്
എസ്‌ബിറ്റി പേരാമ്പ്ര (എസ്‌ബിഐ പേരാമ്പ്ര), എസ്‌ബിറ്റി സർവീസ് ബ്രാഞ്ച് കോഴിക്കോട് (എസ്‌ബിറ്റി കോഴിക്കോട്), എസ്‌ബിറ്റി പയ്യോളി (എസ്‌ബിഐ പയ്യോളി), എസ്‌ബിറ്റി മുക്കം (എസ്‌ബിഐ മുക്കം), എസ്‌ബിഐ ബാലുശേരി (എസ്‌ബിറ്റി ബാലുശേരി കൃഷി പോയിന്റ്), എസ്‌ബിറ്റി പാളയം (എസ്‌ബിഐ പാളയം), എസ്‌ബിറ്റി കുന്നംകുളം (എസ്‌ബിഐ കുന്നംകുളം), എസ്‌ബിറ്റി മീഞ്ചന്ത (എസ്‌ബിഐ മീഞ്ചന്ത), എസ്‌ബിഐ നരിക്കുനി (എസ്‌ബിറ്റി നരിക്കുനി), എസ്‌ബിഐ തൊണ്ടയാട് (എസ്‌ബിറ്റി കോഴിക്കോട് പിഎസ്ബി), എസ്‌ബിഐ വണ്ടിപ്പേട്ട (എസ്‌ബിഐ നടക്കാവ്), എസ്‌ബിറ്റി വെള്ളിമാടുകുന്ന് (എസ്‌ബിഐ വെള്ളിമാടുകുന്ന്), എസ്‌ബിറ്റി കാരപ്പറമ്പ് (എസ്‌ബിഐ കാരപ്പറമ്പ്), എസ്‌ബിറ്റി എംഎസ്എംഇ കോഴിക്കോട് (എസ്‌ബിഐ മീഞ്ചന്ത), എസ്‌ബിഐ താമരശേരി (എസ്‌ബിറ്റി താമരശേരി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (എസ്‌ബിറ്റി കോഴിക്കോട്), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ കോഴിക്കോട് (എസ്‌ബിറ്റി കോഴിക്കോട്), എസ്‌ബിഐ ബേപ്പൂർ (എസ്‌ബിറ്റി ബേപ്പൂർ), എസ്‌ബിറ്റി ടൗൺ ബ്രാഞ്ച് കോഴിക്കോട് (എസ്‌ബിഐ മീഞ്ചന്ത).
മലപ്പുറം
എസ്‌ബിഐ താനൂർ (എസ്‌ബിറ്റി താനൂർ), എസ്‌ബിഐ കോട്ടയ്ക്കൽ (എസ്‌ബിറ്റി കോട്ടയ്ക്കൽ), എസ്‌ബിറ്റി എടപ്പാൾ (എസ്‌ബിഐ എടപ്പാൾ), എസ്‌ബിറ്റി പിഎസ്ബി തിരൂർ (എസ്‌ബിറ്റി തിരൂർ), എസ്‌ബിഐ കുറ്റിപ്പുറം (എസ്‌ബിറ്റി കുറ്റിപ്പുറം), എസ്‌ബിഐ കൊണ്ടോട്ടി (എസ്‌ബിറ്റി കൊണ്ടോട്ടി), എസ്‌ബിഐ ചെമ്മാട് (എസ്‌ബിറ്റി തിരൂരങ്ങാടി), എസ്‌ബിഐ വളഞ്ചേരി (എസ്‌ബിറ്റി വളാഞ്ചേരി), എസ്‌ബിറ്റി എൻആർഐ കോട്ടയ്ക്കൽ (എസ്‌ബിറ്റി കോട്ടയ്ക്കൽ), എസ്‌ബിറ്റി മഞ്ചേരി പിഎസ്ബി (എസ്‌ബിറ്റി മഞ്ചേരി).
വയനാട്
എസ്‌ബിഐ മാനന്തവാടി (എസ്‌ബിറ്റി മാനന്തവാടി), എസ്‌ബിറ്റി ടൗൺ ബ്രാഞ്ച് കൽപ്പറ്റ (എസ്‌ബിറ്റി കൽപ്പറ്റ).