- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വിദേശ വിദ്യാർത്ഥികൾക്തും പി ആർ ഉള്ളവർക്കും അടുത്ത വർഷം സ്‌കൂൾ ഫീസ് ഉയരും; ഫിസ് വർദ്ധിക്കുന്നത് മൂന്ന് വർഷത്തിന് ശേഷം; വിദേശവിദ്യാർത്ഥികൾക്ക് മാസം 150 ഡോളറായും പിആർ ഉള്ളവർക്ക് മാസം 60 ഡോളറായും നിരക്ക് വർദ്ധനവ്
സിംഗപ്പൂരിലെ വിദേശ വിദ്യാർത്ഥികളുടെയും പി ആർ ഉള്ളവർക്കും സ്‌കൂൾ ഫീസ് അടുത്ത വർഷം ഉയരും. മൂന്ന് വർഷത്തിന് ശേഷമാണ് രാജ്യത്ത് സ്‌കൂൾ ഫീസ് വർദ്ധിക്കുന്നത്. ജനുവരിയിലാണ് സ്‌കൂൾ ഫീസ് ഉയരുക. വിദേശികൾക്ക് നിലവിലെ മാസഫീസായ 25 ഡോളറിൽ നിന്ന് 150 ഡോളറിലെക്കും, പി ആർ ഉള്ളവർക്ക് മാസഫീസായ 25 ഡോളറിൽ നിന്ന് 60 ഡോളറിലേക്കുമാണ് ഫീസ് ഉയരുക. ഗവൺെന്റ് സ്‌കൂളിലും ഗവൺമെന്റ് എയ്ഡഡ് സക്ൂളിലുമാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുക. എന്നാൽ സിംഗപ്പൂർ സ്വദേശികൾക്ക് ഫീസ് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അധികൃതർ അറിയിച്ചു.
സിംഗപ്പൂരിലെ വിദേശ വിദ്യാർത്ഥികളുടെയും പി ആർ ഉള്ളവർക്കും സ്‌കൂൾ ഫീസ് അടുത്ത വർഷം ഉയരും. മൂന്ന് വർഷത്തിന് ശേഷമാണ് രാജ്യത്ത് സ്‌കൂൾ ഫീസ് വർദ്ധിക്കുന്നത്. ജനുവരിയിലാണ് സ്‌കൂൾ ഫീസ് ഉയരുക.
വിദേശികൾക്ക് നിലവിലെ മാസഫീസായ 25 ഡോളറിൽ നിന്ന് 150 ഡോളറിലെക്കും, പി ആർ ഉള്ളവർക്ക് മാസഫീസായ 25 ഡോളറിൽ നിന്ന് 60 ഡോളറിലേക്കുമാണ് ഫീസ് ഉയരുക. ഗവൺെന്റ് സ്‌കൂളിലും ഗവൺമെന്റ് എയ്ഡഡ് സക്ൂളിലുമാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുക.
എന്നാൽ സിംഗപ്പൂർ സ്വദേശികൾക്ക് ഫീസ് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അധികൃതർ അറിയിച്ചു.
Next Story