- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രാജ്യത്തെ സ്കൂളുകളിൽ നഴ്സുമാരെ നിയമിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്; മരം ഉപയോഗിച്ചുള്ള ക്ലാസ്റൂം മാറ്റി കോൺഗ്രീറ്റ് കെട്ടിടങ്ങളാക്കാനും വീണ്ടും നിർദ്ദേശം
മനാമ : രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നേഴ്‌സുമാരെ നിയമിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. കൂടാതെ മരം ഉപയോഗിച്ചുള്ള ക്ലാസ്റൂമുകൾ മാറ്റി കോൺക്രീറ്റ് ക്ലാസ്സുകളാക്കണമെന്നും എംപിമാർ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് മുൻപ് സമർപ്പിച്ച നിർദ്ദേശം ഗവണ്മെന്റ് തള്ളിക്കളഞ്ഞതിനെ തുടർന്നാണ് ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. എന്നാൽ മരം ഉപയോഗിച്ചുള്ള ക്ലാസ് റൂമുകൾ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഷൂറാ കൗൺസിൽ ആൻഡ് റെപ്രെസെന്ററ്റീവ് കൗൺസിൽ അഫയേഴ്സ് മന്ത്രി ഘാനിം അൽ ബുനൈൻ പറഞ്ഞു. നിലവിൽ രാജ്യത്തെ 29 ശതമാനം സ്‌കൂളുകളിലും ആൺ, പെൺ നേഴ്‌സുമാരെ നിയമിച്ചിട്ടുള്ളതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മനാമ : രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നേഴ്‌സുമാരെ നിയമിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. കൂടാതെ മരം ഉപയോഗിച്ചുള്ള ക്ലാസ്റൂമുകൾ മാറ്റി കോൺക്രീറ്റ് ക്ലാസ്സുകളാക്കണമെന്നും എംപിമാർ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് മുൻപ് സമർപ്പിച്ച നിർദ്ദേശം ഗവണ്മെന്റ് തള്ളിക്കളഞ്ഞതിനെ തുടർന്നാണ് ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്.
എന്നാൽ മരം ഉപയോഗിച്ചുള്ള ക്ലാസ് റൂമുകൾ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഷൂറാ കൗൺസിൽ ആൻഡ് റെപ്രെസെന്ററ്റീവ് കൗൺസിൽ അഫയേഴ്സ് മന്ത്രി ഘാനിം അൽ ബുനൈൻ പറഞ്ഞു. നിലവിൽ രാജ്യത്തെ 29 ശതമാനം സ്‌കൂളുകളിലും ആൺ, പെൺ നേഴ്‌സുമാരെ നിയമിച്ചിട്ടുള്ളതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Next Story