- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെയുള്ള ഓക് ലന്റ് ലിഗ്വിസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ച് പൂട്ടി; നടപടി വിദ്യാഭ്യാസ നിലവാരം പോരന്നതിന്റെ കണ്ടെത്തലിൽ
മുമ്പ് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ ഓക് ലന്റിലെ ലിഗ്വീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ച് പൂട്ടിയതായി റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരത്തിൽ വേണ്ട നിലവാരം പാലിക്കാത്തതിന്റെ പേരിലാണ് അടച്ച് പൂട്ടിയത്. ന്യൂസിലന്റ് ക്യാളിഫിക്കേഷൻ അഥോറിറ്റിയാണ് കോളേജിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയത്. 2012 ൽ 158 വിദ്യാർത്ഥികളുണ്ടായിരുന്ന കോളേജിൽ പി്ന്നീട് 1000 പേരിലെത്തിയെങ്കിൽ ഇപ്പോൾ അത് 81 പേരിലേക്ക് ചുരുങ്ങിയതായും കണ്ടെത്തി. ഈ കോളേജിലെ കുട്ടികളിലധികവും ഇന്ത്യയിൽ നിന്നുള്ളവരുമാണ്.
മുമ്പ് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ ഓക് ലന്റിലെ ലിഗ്വീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ച് പൂട്ടിയതായി റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരത്തിൽ വേണ്ട നിലവാരം പാലിക്കാത്തതിന്റെ പേരിലാണ് അടച്ച് പൂട്ടിയത്.
ന്യൂസിലന്റ് ക്യാളിഫിക്കേഷൻ അഥോറിറ്റിയാണ് കോളേജിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയത്. 2012 ൽ 158 വിദ്യാർത്ഥികളുണ്ടായിരുന്ന കോളേജിൽ പി്ന്നീട് 1000 പേരിലെത്തിയെങ്കിൽ ഇപ്പോൾ അത് 81 പേരിലേക്ക് ചുരുങ്ങിയതായും കണ്ടെത്തി. ഈ കോളേജിലെ കുട്ടികളിലധികവും ഇന്ത്യയിൽ നിന്നുള്ളവരുമാണ്.
Next Story