- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
58 അപേക്ഷകളിൽ പ്രവർത്തനാനുമതി നല്കിയത് 25 എണ്ണത്തിന്; ഖത്തറിലെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 171 ആയി
രാജ്യത്തെ സ്വാകാര്യ സ്‌കൂളുകളുടെ എണ്ണം 171 ആയി. ഈ വർഷം 25 സ്വകാര്യ സ്‌കൂളികൾക്ക് കൂടി പ്രവർത്തനാനുമതി നല്കിയതോടെയാണ് സ്‌കൂളുകളുടെ എണ്ണം വീണ്ടും ഉയർന്നത്. ഇത്തവണ നല്കിയ 58 അപേക്ഷകളിൽ നിന്നാണ് പുതിയതായി 25 എണ്ണത്തിന് പ്രവർത്തനാനുമതി നല്കിയത്. പുതുതായി അനുമതി ലഭിച്ച 25 സ്‌കൂളുകളടക്കം 94 സ്വകാര്യ കിന്റർഗാർട്ടനുകളും 171 സ്വകാര്യ സ്‌കൂളുകളുമാണ് ഇപ്പോൾ ഖത്തറിലുള്ളത് .കൂടാതെ പൊതുമേഖലയിൽ 197 സ്‌കൂളുകളുമുണ്ട്
രാജ്യത്തെ സ്വാകാര്യ സ്‌കൂളുകളുടെ എണ്ണം 171 ആയി. ഈ വർഷം 25 സ്വകാര്യ സ്‌കൂളികൾക്ക് കൂടി പ്രവർത്തനാനുമതി നല്കിയതോടെയാണ് സ്‌കൂളുകളുടെ എണ്ണം വീണ്ടും ഉയർന്നത്. ഇത്തവണ നല്കിയ 58 അപേക്ഷകളിൽ നിന്നാണ് പുതിയതായി 25 എണ്ണത്തിന് പ്രവർത്തനാനുമതി നല്കിയത്.
പുതുതായി അനുമതി ലഭിച്ച 25 സ്‌കൂളുകളടക്കം 94 സ്വകാര്യ കിന്റർഗാർട്ടനുകളും 171 സ്വകാര്യ സ്‌കൂളുകളുമാണ് ഇപ്പോൾ ഖത്തറിലുള്ളത് .കൂടാതെ പൊതുമേഖലയിൽ 197 സ്‌കൂളുകളുമുണ്ട്
Next Story