- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്ക് കോട്ടും തലയിൽ ചുവന്ന തൊപ്പിയും; നെറ്റ്ഫ്‌ളിക്‌സ് സീരിസിലെ എമിലിയുടെ ലുക്കിലെത്തി അഹാനാ കൃഷ്ണകുമാർ; കുന്നംകുളം എമിലിയെന്ന് സോഷ്യൽ മീഡിയ
നെറ്റ്ഫ്‌ളിക്‌സ് സീരിസിലെ എമിലിയുടെ ലുക്കിലെത്തി അഹാനാ കൃഷ്ണകുമാർ. ചെക്ക് കോട്ടും തലയിൽ ചുവന്ന തൊപ്പിയും വെച്ച് അതി സുന്ദരിയായാണ് അഹാന എത്തിയത്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'എമിലി ഇൻ പാരീസിലെ' കേന്ദ്രകഥാപാത്രമായ എമിലിയുടെ ലുക്കാണ് താരം അനുകരിച്ചത്. അഹാനയുടെ മേക്കോവർ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.
ചെക്ക് കോട്ടും തലയിൽ ചുവന്ന തൊപ്പിയും കയ്യിലൊരു ബാഗും, എമിലി തന്നെ എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ഇത് എമിലി ഫ്രം കുന്നകുളമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഈ വസ്ത്രം ഹൻസികയ്ക്ക് നന്നായി ചേരുമായിരുന്നു എന്നും കമന്റുകളുണ്ട്. അതേസമയം, വസ്ത്രത്തിന്റെ നീളം കുറഞ്ഞുപോയതും സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. പാന്റ് ധരിക്കാൻ മറന്നു പോയോ, നിങ്ങളുടെ ടൗസർ തീരെ ചെറുതാണ് എന്നൊക്കെയാണ് വിമർശകർ പറയുന്നത്.
Next Story