- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും 30 ന്
കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ ''പൈശാചികതയാണ് ആർ.എസ്.എസ്-ബിജെപി: ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക'' എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിയും പൊതുസമ്മേളനവും 2018 ഏപ്രിൽ 30 ലേക്ക് മാറ്റിവെച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അറിയിച്ചു. പ്രതിഷേധിക്കാനുള്ള ജനതയുടെ അവകാശത്തെ അനുവദിക്കാത്ത നയം ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ആർ.എസ്.എസ്സിനെതിരെ പ്രതിഷേധമുയരുമ്പോൾ സിപിഎം നേതൃത്വം നൽകുന്ന പൊലീസ് ഇത്രയേറെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നവർ 1. അജ്മൽ ഇസ്മായീൽ (സംസ്ഥാന ജനറൽ സെക്രട്ടറി)2. റോയി അറയ്ക്കൽ (സംസ്ഥാന സെക്രട്ടറി)3. മുസ്തഫ കൊമ്മേരി (കോഴിക്കോട് ജില്ലാ പ്രസിഡന്റ്)
കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ ''പൈശാചികതയാണ് ആർ.എസ്.എസ്-ബിജെപി: ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക'' എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിയും പൊതുസമ്മേളനവും 2018 ഏപ്രിൽ 30 ലേക്ക് മാറ്റിവെച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അറിയിച്ചു.
പ്രതിഷേധിക്കാനുള്ള ജനതയുടെ അവകാശത്തെ അനുവദിക്കാത്ത നയം ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ആർ.എസ്.എസ്സിനെതിരെ പ്രതിഷേധമുയരുമ്പോൾ സിപിഎം നേതൃത്വം നൽകുന്ന പൊലീസ് ഇത്രയേറെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.
വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
1. അജ്മൽ ഇസ്മായീൽ (സംസ്ഥാന ജനറൽ സെക്രട്ടറി)
2. റോയി അറയ്ക്കൽ (സംസ്ഥാന സെക്രട്ടറി)
3. മുസ്തഫ കൊമ്മേരി (കോഴിക്കോട് ജില്ലാ പ്രസിഡന്റ്)
Next Story