- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ എയർ ഇന്ത്യാ ഓഫീസ് മാർച്ച് പിൻവലിച്ചു.പ്രവാസി മൃദദേഹം സൗജന്യമായി നാട്ടിലെത്തിക്കണം: പി.അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: പ്രവാസി മൃതദേഹം ഭാരം നോക്കി കിലോഗ്രാമിന് ഭീമൻ ചാർജ് വർദ്ധനവ് പ്രഖ്യാപിച്ച എയർ ഇന്ത്യാ നടപടി ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച നടപടി സ്വാഗതം ചെയ്യുന്നതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. കേരളത്തിന്റെ സമ്പദ് ഘടനക്ക് ശക്തമായ പിന്തുണ നൽകുന്ന പ്രവാസികൾക്ക് ആശ്വാസമേകി പ്രസ്തുത നിരക്ക് പൂർണ്ണമായി പിൻവലിച്ച് സൗജന്യ സംവിധാനം ഒരുക്കണമെന്ന് മജീദ് ഫൈസി ആവശ്യപ്പെട്ടു. കോഴിക്കോട് എയർ ഇന്ത്യാ ഓഫീസിലേക്ക് നാളെ നടത്താനിരുന്ന മാർച്ച് പിൻവലിച്ചതായും അദ്ദേഹം പറഞ്ഞു.

Next Story