- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) അക്രമത്തെ ജനകീയമായി നേരിടും; എസ്.ഡി.പി.ഐ
കണ്ണൂർ ചാവശ്ശേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ സാജിറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സിപിഐ(എം) അക്രമത്തെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ പ്രതിഷേധിച്ചു. ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോൾ മറ്റുപാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്റ്റാലിനിസ്റ്റ് രീതി ഉപേക്ഷിക്കാൻ സിപിഐ(എം) തയ്യാറാവണം. അസഹിഷ്ണുതയുടെ കേരളീയ പതിപ്പായി സിപിഐ(എം) മാറിയിരിക്കുു. അക്രമികളെ വഴിവിട്ട് സഹായിക്കു സിപിഐ(എം) ശൈലി നാട്ടിലെ ക്രമസമാധാനാന്തരീക്ഷം തകർക്കുതിന് മാത്രമേ ഉപകരിക്കൂ. ആയുധങ്ങൾ താഴെവച്ച് സംവാദത്തിന്റെയും ചർച്ചയുടെയും വഴിയിലേക്ക് വരാൻ സിപിഎമ്മിനാവണം. അല്ലാത്തപക്ഷം അക്രമത്തെ ജനകീയമായി നേരിടാൻ നിർബന്ധിതമാവും. സിപിഐ(എം) അക്രമത്തിൽ ഗുരുതരമായി പരിക്കുപറ്റിയ സാജീറിനെ ആശുപത്രിയിൽ സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുു അദ്ദേഹം.
കണ്ണൂർ ചാവശ്ശേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ സാജിറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സിപിഐ(എം) അക്രമത്തെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ പ്രതിഷേധിച്ചു.
ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോൾ മറ്റുപാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്റ്റാലിനിസ്റ്റ് രീതി ഉപേക്ഷിക്കാൻ സിപിഐ(എം) തയ്യാറാവണം. അസഹിഷ്ണുതയുടെ കേരളീയ പതിപ്പായി സിപിഐ(എം) മാറിയിരിക്കുു. അക്രമികളെ വഴിവിട്ട് സഹായിക്കു സിപിഐ(എം) ശൈലി നാട്ടിലെ ക്രമസമാധാനാന്തരീക്ഷം തകർക്കുതിന് മാത്രമേ ഉപകരിക്കൂ.
ആയുധങ്ങൾ താഴെവച്ച് സംവാദത്തിന്റെയും ചർച്ചയുടെയും വഴിയിലേക്ക് വരാൻ സിപിഎമ്മിനാവണം. അല്ലാത്തപക്ഷം അക്രമത്തെ ജനകീയമായി നേരിടാൻ നിർബന്ധിതമാവും. സിപിഐ(എം) അക്രമത്തിൽ ഗുരുതരമായി പരിക്കുപറ്റിയ സാജീറിനെ ആശുപത്രിയിൽ സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുു അദ്ദേഹം.
Next Story