- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് നായ്ക്കളുടെ ഭീഷണിക്ക് ശാശ്വതപരിഹാരം കാണണം : എസ്.ഡി.പി.ഐ.
തിരുവനന്തപുരം: അക്രമാസക്തരായ തെരുവ്നായ്ക്കൾ പൊതുസമൂഹത്തി ലുയർത്തു ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാകണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വീട്ടമ്മ തെരുവ്നായ്ക്കളുടെ കടിയേററ് മരണപ്പെട്ട സംഭവം ഒററപ്പെട്ടതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ്ക്കൾ ദിനം തോറും ആളുകളെയും വീട്ടുമൃഗങ്ങളെയും അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുകൊണ്ടേയിരുന്നിട്ടും അധികൃതരുടെ ഭാഗത്തുനിുള്ള നിസംഗത അപലപനീയമാണ്. കഴിഞ്ഞ നാലുവർഷത്തിനകം മുപ്പത്തിയഞ്ച് മനുഷ്യജീവനുകളാണ് തെരുവുനായകളുടെ അക്രമണത്തിൽ ഇല്ലാതായത്. പേപിടിച്ച നായ്ക്കളുടെ കടിയേററാൽ ഫലപ്രദമായ മരുന്നുകൾ യഥാസമയം ലഭ്യമാക്കാൻ പോലും അധികൃതർക്ക് കഴിയുില്ല. എറണാകുളം ജില്ലയിൽ കോതമംഗലത്ത് അങ്കണവാടിയിൽ കയറി പിഞ്ചുകുട്ടികളെ തെരുവുനായ്ക്കൾ കൂട്ടംചേർന്ന് കടിച്ചുകീറി ഗുരുതരമായി പരിക്കേൽപ്പിച്ചപ്പോൾ മരുന്നിന്റെ ലഭ്യതക്കുറവ് ചർച്ചയായതാണ്. തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുത് നിരോധിച്ചുകൊണ്ട് ശ്രീമതി മനേകഗാന്ധ
തിരുവനന്തപുരം: അക്രമാസക്തരായ തെരുവ്നായ്ക്കൾ പൊതുസമൂഹത്തി ലുയർത്തു ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാകണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വീട്ടമ്മ തെരുവ്നായ്ക്കളുടെ കടിയേററ് മരണപ്പെട്ട സംഭവം ഒററപ്പെട്ടതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ്ക്കൾ ദിനം തോറും ആളുകളെയും വീട്ടുമൃഗങ്ങളെയും അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുകൊണ്ടേയിരുന്നിട്ടും അധികൃതരുടെ ഭാഗത്തുനിുള്ള നിസംഗത അപലപനീയമാണ്. കഴിഞ്ഞ നാലുവർഷത്തിനകം മുപ്പത്തിയഞ്ച് മനുഷ്യജീവനുകളാണ് തെരുവുനായകളുടെ അക്രമണത്തിൽ ഇല്ലാതായത്. പേപിടിച്ച നായ്ക്കളുടെ കടിയേററാൽ ഫലപ്രദമായ മരുന്നുകൾ യഥാസമയം ലഭ്യമാക്കാൻ പോലും അധികൃതർക്ക് കഴിയുില്ല. എറണാകുളം ജില്ലയിൽ കോതമംഗലത്ത് അങ്കണവാടിയിൽ കയറി പിഞ്ചുകുട്ടികളെ തെരുവുനായ്ക്കൾ കൂട്ടംചേർന്ന് കടിച്ചുകീറി ഗുരുതരമായി പരിക്കേൽപ്പിച്ചപ്പോൾ മരുന്നിന്റെ ലഭ്യതക്കുറവ് ചർച്ചയായതാണ്.
തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുത് നിരോധിച്ചുകൊണ്ട് ശ്രീമതി മനേകഗാന്ധി കേന്ദ്രമാനവശേഷി വികസനവകുപ്പ് മന്ത്രിയായിരുപ്പോൾ പാസ്സാക്കിയ നിയമത്തിന്റെ പേരുപറഞ്ഞാണ് അധികാരികൾ തെരുവ് നായ്ക്കളെ യഥേഷ്ടം വിഹരിക്കാൻ അനുവദിക്കരുത്. മനുഷ്യജീവനേക്കാൾ പ്രാധാന്യം നായ്ക്കൾക്ക് നൽകണമോ എന്ന് ഇനിയെങ്കിലും അടിയന്തിരമായി പുനഃപരിശോധിക്കണം. തിരുവനന്തപുരത്ത് മരണപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിനും പരിക്കേററവർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം.