- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ ദേശീയ കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം മാറ്റി
തിരുവനന്തപുരം: ഇന്ത്യയെ തല്ലികൊല്ലുന്നത് തടയുക എന്ന ദേശീയ കാംപയിന്റെ ഭാഗമായി തിരുവനന്തപുരത്ത് (01/07/2017) നടത്താനിരുന്ന സംസ്ഥാനതല ഉദ്ഘാടനം മാറ്റിയതായി എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. തലസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ബിജെപി, സി.പി.എം സംഘർഷത്തിന്റെയും കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാലാണ് ഉദ്ഘാടന സമ്മേളനവും റാലിയും മാറ്റിയതെന്ന് അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: ഇന്ത്യയെ തല്ലികൊല്ലുന്നത് തടയുക എന്ന ദേശീയ കാംപയിന്റെ ഭാഗമായി തിരുവനന്തപുരത്ത് (01/07/2017) നടത്താനിരുന്ന സംസ്ഥാനതല ഉദ്ഘാടനം മാറ്റിയതായി എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
തലസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ബിജെപി, സി.പി.എം സംഘർഷത്തിന്റെയും കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാലാണ് ഉദ്ഘാടന സമ്മേളനവും റാലിയും മാറ്റിയതെന്ന് അദ്ദേഹം അറിയിച്ചു.
Next Story