- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഡിപിഐ പ്രതിഷേധ സംഗമം നാളെ കോഴിക്കോട്
കോഴിക്കോട്: ഫലസ്തീനെതിരെ ഇസ്രയേൽ-അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഢ നീക്കങ്ങൾക്കെതിരേ ദേശവ്യാപകമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നാളെ കോഴിക്കോട് പ്രതിഷേധ സംഗമം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ അറിയിച്ചു. നാളെ വൈകുന്നേരം വൈകുന്നേരം 4.30 മുതൽ കിഡ്സൺ കോണറിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പ്രഫ. പി. കോയ, എൻ.പി. ചെക്കുട്ടി, എ.പി. കുഞ്ഞാമ്മു, നാസറുദ്ദീൻ എളമരം, എ. വാസു, വിളയോട് ശിവൻകുട്ടി, പി. അബ്ദുൽ മജീദ് ഫൈസി, എം.കെ. സുഹ്്റാബി, എസ്. മുഹമ്മദ് റാഷിദ്, റോയ് അറയ്ക്കൽ, മുസ്്തഫ കൊമ്മേരി, നെജീബ് അത്തോളി, സലീം കാരാടി തുടങ്ങിയവർ സംസാരിക്കും.
കോഴിക്കോട്: ഫലസ്തീനെതിരെ ഇസ്രയേൽ-അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഢ നീക്കങ്ങൾക്കെതിരേ ദേശവ്യാപകമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നാളെ കോഴിക്കോട് പ്രതിഷേധ സംഗമം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ അറിയിച്ചു.
നാളെ വൈകുന്നേരം വൈകുന്നേരം 4.30 മുതൽ കിഡ്സൺ കോണറിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പ്രഫ. പി. കോയ, എൻ.പി. ചെക്കുട്ടി, എ.പി. കുഞ്ഞാമ്മു, നാസറുദ്ദീൻ എളമരം, എ. വാസു, വിളയോട് ശിവൻകുട്ടി, പി. അബ്ദുൽ മജീദ് ഫൈസി, എം.കെ. സുഹ്്റാബി, എസ്. മുഹമ്മദ് റാഷിദ്, റോയ് അറയ്ക്കൽ, മുസ്്തഫ കൊമ്മേരി, നെജീബ് അത്തോളി, സലീം കാരാടി തുടങ്ങിയവർ സംസാരിക്കും.
Next Story